Month: August 2025

സ്പീഡ് ചെസ്സില്‍ ലോക ഒന്നാം നമ്പറായ ചൈനയുടെ വൂ യിഫാനെ വിറപ്പിച്ച് ദിവ്യ ദേശ്മുഖ് ; ഒടുവില്‍ ടൈബ്രേക്കറില്‍ ദിവ്യ ദേശ്മുഖ് വീണു

ന്യൂദല്‍ഹി: വനിതകളുടെ സ്പീഡ് ചെസ് മത്സരത്തില്‍ ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ചൈനയുടെ വൂ യിഫാനെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വിറപ്പിച്ച് വിട്ടു. കടുത്ത പോരാട്ടത്തിനൊടുവിലാണ് സ്പീഡ് ചെസ്സില്‍ ലോക ...

Read moreDetails

പുടിൻ-ട്രംപ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സെലൻസ്കി അമേരിക്കയിലേക്ക്, തിങ്കളാഴ്ച ട്രംപുമായി കൂടിക്കാഴ്ച

വാഷിങ്ടൺ : വ്ലാദിമിർ പുടിൻ-ഡോണൾഡ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി അമേരിക്കയിലേക്ക്. വരുന്ന തിങ്കളാഴ്ച സെലൻസ്കി വൈറ്റ് ഹൗസിലെത്തി ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ച ...

Read moreDetails

ബീച്ചില്‍ ആനയുടെ ജഡം; ആദ്യം കണ്ടത് പ്രദേശവാസികൾ, ദിവസങ്ങൾ പഴക്കം

കൊച്ചി: എറണാകുളം ചെറായിൽ ബീച്ചിൽ ആനയുടെ ജഡം കണ്ടെത്തി. ഇന്ന് വൈകിട്ട് നാലര മണിയോടെയാണ് ആനയുടെ ജഡം പ്രദേശത്തുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ...

Read moreDetails

തദ്ദേശ തെരഞ്ഞെടുപ്പ്; ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല, നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല. അവധി ഒഴിവാക്കി തുറന്നു പ്രവര്‍ത്തിക്കണമെന്ന് ഗ്രാമപഞ്ചായത്തുകളോടും ...

Read moreDetails

ചെസ് കളിക്കുന്നത് യുഎസിലായാലും നോര്‍വെയിലായാലും നെറ്റിയില്‍ വലിയ ഭസ്മക്കുറി പൂശും..എന്തുകൊണ്ടെന്ന് വിശദീകരിച്ച് പ്രജ്ഞാനന്ദ

ചെന്നൈ: ഇന്ന് ഇന്ത്യന്‍ ചെസ് താരങ്ങളില്‍ മാഗ്നസ് കാള്‍സനെ വീഴ്‌ത്താന്‍ ഏറ്റവും ശേഷിയുള്ള താരമെന്ന നിലയില്‍ വിശ്വപ്രസിദ്ധനാണ് 20 കാരനായ തമിഴ്നാട്ടില്‍ നിന്നുള്ള ഗ്രാന്‍റ് മാസ്റ്റര്‍ പ്രജ്ഞാനന്ദ. ...

Read moreDetails

രാത്രികാലങ്ങളിലും അതിരാവിലെയും പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കുക; അപകട സാധ്യത കണ്ടാൽ അറിയിക്കുക, ജാഗ്രതാ പുലർത്തണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാക്കാൻ അതീവ ജാഗ്രത പുലർത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. കാറ്റിലും മഴയിലും മരക്കൊമ്പുകൾ ഒടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ ...

Read moreDetails

ട്രംപിനു വീണ്ടുവിചാരം!! ‘എനിക്കത് ചെയ്യേണ്ടി വന്നാൽ, ഞാൻ ചെയ്യും, ചിലപ്പോൾ എനിക്കത് ചെയ്യേണ്ടി വരില്ല’…ഇന്ത്യയ്ക്കു മേലുള്ള സെക്കൻഡറി താരിഫ് ഒഴിവാക്കിയേക്കുമെന്ന് സൂചന

ന്യൂയോർക്ക്: റഷ്യൻ അസംസ്‌കൃത എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്കുമേൽ അമേരിക്ക ചുമത്താൻ ഉദ്ദേശിച്ച സെക്കൻഡറി താരിഫ് ഒഴിവാക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച, ...

Read moreDetails

വീട്ടുകാരെ കാണിക്കാൻ പറക്കുന്നതിനിടെ കോക്ക്പിറ്റ് തുറന്നിട്ട് പൈലറ്റ്, ഭയന്ന് യാത്രക്കാരും ക്രൂവും, പിന്നാലെ സസ്പെൻഷൻ

ലണ്ടൻ : വിമാനത്തിലുണ്ടായിരുന്ന വീട്ടുകാരെ കാണിക്കാനായി കോക്ക്പിറ്റ് ഡോർ തുറന്നിട്ട പൈലറ്റിന് സസ്പെൻഷൻ. ബ്രിട്ടീഷ് എയർവേയ്സ് പൈലറ്റ് ജാക്ക് സ്റ്റാൻഡേർഡിനെയാണ് സസ്പെൻഡ് ചെയ്തത്. ഹേയ്ത്രൂവിൽ നിന്നും ന്യൂയോർക്കിലേക്കുള്ള ...

Read moreDetails

23, 19 വയസ് മാത്രം പ്രായം, പ്രണയിച്ച് വിവാഹം കഴിച്ചിട്ട് വെറും മൂന്ന് മാസം!! നവദമ്പതികൾ മരിച്ച നിലയിൽ

നിലമ്പൂർ: നിലമ്പൂരിൽ നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ മണലോടി കറുത്തേടത്ത് നടരാജന്റെയും സത്യഭാമയുടെയും മകൻ രാജേഷ് (23), എരുമമുണ്ട കാനക്കുത്ത് അമൃത കൃഷ്ണ (19) എന്നിവരാണ് ...

Read moreDetails

പാലക്കാട് സിപിഎമ്മിൽ നാടകീയ സംഭവങ്ങൾ!! ലോക്കൽ കമ്മിറ്റി സെക്രട്ടറിയടക്കം നാല് അംഗങ്ങൾ രാജി പ്രഖ്യാപിച്ച് ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി

പാലക്കാട്: പാലക്കാട് സിപിഎമ്മിൽ നാടകീയ സംഭവങ്ങൾ. സിപിഎം പാലക്കാട് വല്ലപ്പുഴ ലോക്കൽ കമ്മിറ്റിയിലാണ് നേതാക്കൾ കൂട്ടരാജി വച്ചത്. ലോക്കൽ കമ്മിറ്റി സെക്രട്ടറിയും നാല് അംഗങ്ങളും രാജി പ്രഖ്യാപിച്ച് ...

Read moreDetails
Page 26 of 67 1 25 26 27 67

Recent Posts

Recent Comments

No comments to show.