Month: August 2025

ഓര്‍മയില്‍ നിന്ന് മായില്ല, കൈവിട്ടുകളഞ്ഞ ആ കിരീടം… ഹര്‍മന്‍പ്രീത്

50 ഓവര്‍ ഫോര്‍മാറ്റിലുള്ള ഏകദിന ക്രിക്കറ്റ് വനിതാ ലോകപോരാട്ടത്തിന് 50 ദിവസങ്ങളുള്ളപ്പോള്‍ മുംബൈയില്‍ സംഘടിപ്പിച്ച കൗണ്ട് ഡൗണ്‍ ചടങ്ങില്‍ ഭാരത നായിക ഹര്‍മന്‍പ്രീത് കൗര്‍ ഒരിക്കല്‍ കൂടി ...

Read moreDetails

വനിതാ ലോകകപ്പ് ക്രിക്കറ്റ്: ബെംഗളൂരുവിലെ മത്സരങ്ങള്‍ കാര്യവട്ടത്തേക്ക്

തിരുവനന്തപുരം: വരാനിരിക്കുന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളില്‍ ചിലത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം വേദിയായേക്കും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഷെഡ്യൂള്‍ ചെയ്ത അഞ്ച് മത്സരങ്ങളാണ് ...

Read moreDetails

കുവൈത്തിൽ വിഷമദ്യ ദുരന്തം!! മദ്യം കഴിച്ച് ചികിത്സയിലായിരുന്ന പത്ത് പ്രവാസികൾ മരിച്ചു, മരിച്ചവരിൽ മലയാളികളും? നിരവധിപ്പേർ ആശുപത്രിയിൽ 

കുവൈത്ത് സിറ്റി: കുവൈത്തിൽ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചതായി റിപ്പോർട്ട്‌. വിഷമദ്യ ദുരന്തത്തിൽ മരിച്ചവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന. അതേസമയെ മദ്യം കഴിച്ച ഒട്ടേറെപ്പേർ ചികിത്സയിലാണെന്ന് ...

Read moreDetails

തെളിവുകൾ ഒന്നൊന്നായി മറനീക്കി പുറത്തേക്ക്!! സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യയ്ക്കും ഒന്നല്ല രണ്ട് തിരിച്ചറിയൽ കാർഡുകൾ

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ തൃശൂരിൽ വോട്ട് ചേർക്കാൻ നൽകിയത് വ്യാജ സത്യപ്രസ്താവനയാണെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും ...

Read moreDetails

പതിവ് തെറ്റിച്ചില്ല, അങ്ങാടിയിൽ തോറ്റതിന് കലിപ്പ് മാധ്യമങ്ങളോട്!! ‘ഇത്രത്തോളം സഹായിച്ചതിനു നന്ദി’- സുരേഷ് ​ഗോപി, കന്യാസ്ത്രീകളുടെ വീടു സന്ദർശിക്കുമോ? വോട്ടു ചേർത്തെന്ന ആരോപണങ്ങളിൽ എന്താണു പ്രതികരണം?- മറുപടിയില്ല

തൃശൂർ: വോട്ട് തട്ടിപ്പ്, കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കാതെ സുരേഷ് ഗോപി. ‘സഹായിച്ചതിനു നന്ദി’യെന്ന ഒറ്റ വാക്കിൽ മാധ്യമ പ്രവർത്തകരുടെ നിരന്തര ചോദ്യത്തിനു മറുപടി നൽകി അദ്ദേഹം ...

Read moreDetails

ബാങ്കിലേക്കെന്നു പറഞ്ഞിറങ്ങിയ ഭാര്യയെ 2 മാസമായി കാണാനില്ല, അന്വേഷിച്ചു മടുത്തു!! ഭാര്യ തിരിച്ചെത്തണമെന്നും സാമ്പത്തിക ബാധ്യതകൾ എങ്ങനെയെങ്കിലും തീർക്കാം- വീഡിയോ പോസ്റ്റ് ചെയ്ത് ഭർത്താവ് ജീവനൊടുക്കി, പിന്നാലെ ഭാര്യയെ കണ്ടെത്തി പോലീസ്

കായംകുളം: സാമ്പത്തിക ബാധ്യതയെത്തുടർന്ന് വീടുവിട്ട ഭാര്യയെപ്പറ്റി രണ്ടു മാസമായിട്ടും വിവരം ലഭിക്കാതായതോടെ മനോവിഷമത്തിൽ ഭർത്താവ് ജീവനൊടുക്കി. കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തിൽ വിനോദ് (49) ആണ് മരിച്ചത്. ...

Read moreDetails

‘ഇന്ത്യക്കാരുടെ സംഭാവനകൾ അളവറ്റത്, സമീപകാല സംഭവങ്ങൾ അതിനീചം’: ആക്രമണത്തെ അപലപിച്ച് ഐറിഷ് പ്രസിഡന്‍റ്

ഡബ്ലിൻ: അയർലൻഡിലെ ഇന്ത്യക്കാർക്ക് നേരെയുണ്ടായ സമീപകാല ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഐറിഷ് പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ്. ഇത്തരം ആക്രമണങ്ങൾ അതിനീചവും രാജ്യത്തിന്‍റെ മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്നും അദ്ദേഹം ...

Read moreDetails

‘ആർഎസ്എസിന്റെ കൊടിയെന്ന് പറഞ്ഞാൽ നിങ്ങൾ വിചാരിക്കും കാണാൻ നല്ല ചേലുള്ള കൊടിയാണെന്ന്, കോണകം പോലുള്ള കൊടിയാണത് അങ്ങനെയുള്ള ഒരു കൊടി ഒരു സ്ത്രീയുടെ കയ്യിൽ കൊടുത്ത് ഇതാണ് ഭാരതാംബ എന്നു പറഞ്ഞാൽ ആരെങ്കിലും അംഗീകരിക്കുമോ’?- എംവി ജയരാജൻ

കണ്ണൂർ: ആർഎസ്എസിനേയും ഗവർണർ രാജേന്ദ്ര ആർലേക്കറേയും വിമർശിച്ചു പരിഹസിച്ചും സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. ആർഎസ്എസിന്റെ ശാഖ മുതൽ പ്രവർത്തിച്ചആളാണ് കേരളത്തിലെ ഗവർണറെന്നും ...

Read moreDetails

വോട്ടർ പട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ സുരേഷ് ഗോപി തൃശ്ശൂരിലേക്ക്; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയപ്പോഴും ‘നോ കമന്റ്സ്’

തിരുവനന്തപുരം: വോട്ടർപട്ടിക ക്രമക്കേട് ആരോപണങ്ങൾക്കിടെ സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലെത്തും. ഡൽഹിയിൽ നിന്ന് പുലർച്ചെ രണ്ടരയോടെ സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തി. തുടർന്ന് രാവിലെ 5.15 ന് ...

Read moreDetails

‘വൃത്തികെട്ട മൂക്കുള്ള കുടിയേറ്റക്കാരാ, ഞാൻ വണ്ടിയിൽ നിന്നിറങ്ങിവന്ന് നിന്നെ കൊല്ലണോ?’ കാനഡയിൽ ഇന്ത്യൻ ദമ്പതികൾക്കു നേരെ കൊലവിളിയുമായി കനേഡിയൻ യുവാക്കൾ

ഒന്റാറിയോ: യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ത്യക്കാർക്കു നേരെയുണ്ടാകുന്ന വംശിയ വിദ്വേഷത്തിന്റെ മറ്റൊരു ദൃശ്യങ്ങൾ കൂടി പുറത്ത്. കാനഡയിൽ ഇന്ത്യൻ ദമ്പതിമാരെ കൊല്ലുമെന്ന് ഭീഷണി മുഴക്കുന്ന ഒരുകൂട്ടം കനേഡിയൻ യുവാക്കളുടെ ...

Read moreDetails
Page 34 of 67 1 33 34 35 67