യുദ്ധ സന്ധി സംഭാഷണം ട്രംപിന് മടുത്തു? ആദ്യം റഷ്യയും–യുക്രെയ്നും തമ്മിൽ ധാരണയിലെത്തട്ടേ, എന്റെ സമയം പാഴാക്കാനില്ല, ഒത്തുതീർപ്പ് നടക്കാത്തത് നിരാശപ്പെടുത്തി- ട്രംപ്
വാഷിങ്ടൻ: മൂന്നുവർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ റഷ്യയും–യുക്രെയ്നും ധാരണയിലെത്തുന്നതുവരെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി യാതൊരു വിധ ഒത്തുതീർപ്പു ചർച്ചക്കുമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ ...
Read moreDetails









