രാത്രി മീൻ പിടിക്കാനെന്ന വ്യാജേന പെൺകുട്ടിയുടെ വീടിനു ചുറ്റും കറങ്ങി നടന്നു, പിന്നീട് വീടിന്റെ ഓട് ഇളക്കി റൂമിൽ കയറി കടന്നുപിടിച്ചു, കുട്ടി ബഹളം വച്ചതോടെ ഓടിരക്ഷപ്പെട്ടു, പ്രതിയെ കയ്യോടെ പിടികൂടി പൊലീസ്
പൊന്നാനി: മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പൊന്നാനി കാട്ടിലവളപ്പില്‍ അക്ബറിനെയാണ് പൊലീസ് അറസ്റ്റ് ചെയതത്. കടലോരത്ത് താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് അര്‍ധരാത്രി വീട്ടിലെത്തി പീഡിപ്പിക്കാന്‍ ...
Read moreDetails









