Month: October 2025

‘ആർഎസ്എസ് രാജ്യത്തിന് ഭീഷണി’: മോദിയുടെ പ്രശംസയ്ക്ക് മറുപടിയായി പട്ടേൽ കത്തുമായി കോൺഗ്രസ്

ഡല്‍ഹി: ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷ വേളയിൽ സംഘടനയെ വാനോളം പുകഴ്ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധിക്കാനായി സർദാർ വല്ലഭായ് പട്ടേൽ ശ്യാമപ്രസാദ് മുഖർജിയ്ക്ക് അയച്ച കത്ത് പുറത്തുവിട്ട് ...

Read moreDetails

പാക് ക്രിക്കറ്റിൽ പൊട്ടിത്തെറി, മൊഹ്‌സിൻ് നഖ്‌വി രാജിവെക്കണമെന്ന് ആവശ്യം ശക്തമാകുന്നു

കറാച്ചി: ഏഷ്യാ കപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ മൊഹ്സിൻ നഖ്വി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ സ്ഥാനം രാജിവയ്‌ക്കണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് സൂപ്പർ താരം ഷാഹിദ് അഫ്രീദി ...

Read moreDetails

ഫോൺ ഉപയോ​ഗം കുറയ്ക്കാനാവശ്യപ്പെട്ടിട്ടും കേട്ടില്ല, അമ്മ ചാർജറെടുത്ത് മാറ്റി!! കലികയറിയ 17 കാരി അമ്മയുടെ കഴുത്തിന് കുത്തി, ഗുരുതരമായി പരുക്കേറ്റ മഹിളാ കോൺഗ്രസ്‌ നേതാവ് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

ആലപ്പുഴ: ആലപ്പുഴയിൽ അമ്മയും മകളും തമ്മിലുള്ള വാക്കു തർക്കത്തിനിടെ 17 കാരി അമ്മയെ കുത്തിപ്പരിക്കേല്പിച്ചു. ആലപ്പുഴ വാടയ്ക്കൽ ആണ് സംഭവം. മഹിളാ കോൺഗ്രസ്‌ നേതാവിനാണ് മകളുടെ കുത്തേറ്റത്. ...

Read moreDetails

ഗാന്ധി ജയന്തി 2025 : രാഷ്ട്രപിതാവിനെ കുറിച്ചൊരു ഉപന്യാസം എഴുതിയാലോ? ഈ കാര്യങ്ങൾ ഉൾപ്പെടുത്താൻ മറക്കരുത്

എല്ലാ വർഷവും ഒക്ടോബർ 2 ന് രാജ്യം മുഴുവൻ ഗാന്ധി ജയന്തി ആഘോഷിക്കുന്നു. 156 വർഷങ്ങൾക്ക് മുമ്പ്, ഈ ദിവസം ആണ് "ബാപ്പു" എന്നും "രാഷ്ട്രപിതാവ്" എന്നും ...

Read moreDetails

പാസ്പോർട്ടും വിസയുമൊന്നുമില്ലാതെ രാജ്യങ്ങൾ സന്ദർശിക്കാൻ അനുമതിയുള്ള ലോകത്തിലെ ഒരേ ഒരു വ്യക്തി

പാസ്പോർട്ടും വിസയും അതാത് രാഷ്ട്രങ്ങൾ നിഷ്കർഷിക്കുന്ന നിയമങ്ങളും പാലിക്കാതെ മറ്റൊരു രാജ്യത്ത് പ്രവേശിക്കാനാകില്ലെന്നതാണ് നമ്മുടെ പൊതുവായ അറിവ്. രാഷ്ട്ര തലവനോ, നയതന്ത്രജ്ഞരോ ആർക്കും തന്നെ ഈ നിയമത്തിൽ ...

Read moreDetails

പുതിയ കൂട്ടുകെട്ടുകൾ കൊണ്ടൊന്നും മൂന്നാം പിണറായി സർക്കാർ പടുത്തുയർത്താനാവില്ല!! അടുത്ത വർഷം കേരളത്തിൽ ഭരണമാറ്റം അതു സംഭവിക്കും- നിരീക്ഷണങ്ങൾ ഇങ്ങനെ

ഇനിയൊരു ഭരണത്തുടർച്ച അതു സംഭവിക്കില്ല.. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടാവുക ഭണമാറ്റമെന്ന് പല രാഷ്ട്രീയ നിരീക്ഷകരും കാര്യ കാരണങ്ങൾ നിരത്തി അഭിപ്രായപ്പെടുന്നു. അതിനു കാരണമായി പറയുന്നത് പിണറായി ...

Read moreDetails

എല്ലാ റെക്കോർഡുകളും ഭേദിച്ച് പവന്റെ സൂപ്പർ കുതിപ്പ് വീണ്ടും, സ്വർണവിലയിൽ വീണ്ടും വർധനവ്, രണ്ടുതവണയായി ഇന്ന് കൂടിയത് 1320 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് രണ്ടാം തവണയും വർദ്ധവന്. ഇന്നു ഉച്ചകഴിഞ്ഞ് 440 രൂപയുടെ വർദ്ധവനാണ് ഉണ്ടായത്. ഇതോടെ സ്വർണം പവന് 87440 രൂപയും ​ഗ്രാമിന് 10930 ...

Read moreDetails

Vijayadashami Wishes in Malayalam: അറിവിന്റെ ആദ്യാക്ഷര മധുരനാള്‍ ; നേരാം വിജയദശമി ദിനാശംസകള്‍

കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷര മധുരം നുണയുന്ന സവിശേഷ ദിനമാണ് വിജയദശമി. പതിനായിരക്കണക്കിന് കുരുന്നുകളാണ് ഈ ദിനം വിദ്യയുടെ ലോകത്തേക്ക് പിച്ചവയ്ക്കുന്നത്. ക്ഷേത്രങ്ങളിലും, കലാസാംസ്‌കാരിക കേന്ദ്രങ്ങളിലും, വിദ്യാലയങ്ങളിലുമൊക്കെ, ഹരിശ്രീ ...

Read moreDetails

മലയാളി മോംസ് മിഡിൽ ഈസ്റ്റ്‌ ബഹ്‌റൈൻ ഓണാഘോഷം സംഘടിപ്പിച്ചു

മനാമ: മലയാളി മോംസ് മിഡിൽ ഈസ്റ്റ്‌ ബഹ്‌റൈൻ സെപ്റ്റംബർ 26-ന് കാൾട്ടൻ ഹോട്ടൽ അദ്ലിയയിൽ മലയാളി അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായി ഓണം ആഘോഷിച്ചു. 200-ലധികം കുട്ടികളുടെയും സ്ത്രീകളുടെയും സജീവമായ ...

Read moreDetails

പ്രതിപക്ഷവുമായുള്ള ചർച്ച ഫലം കണ്ടില്ല!! ‘ഒരു അടച്ചുപൂട്ടൽ ഉണ്ടായേക്കാം, ഒരു ചർച്ച കൂടി നടക്കുന്നുണ്ട്, ഫലം കണ്ടില്ലെങ്കിൽ അമേരിക്ക പൂർണമായും സ്തംഭനത്തിലേക്ക്- ട്രംപ്

വാഷിംഗ്ടൺ: യുഎസ് സർക്കാർ പൂർണമായി ഷട്ട്ഡൗണിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു അടച്ചുപൂട്ടൽ ഉണ്ടായേക്കാം എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. സർക്കാർ സംവിധാനങ്ങൾക്ക് ആവശ്യമായ ധനബിൽ യുഎസ് ...

Read moreDetails
Page 81 of 83 1 80 81 82 83