ത്രില്ലടിപ്പിച്ച് കോഴിക്കോട്, ചരിത്രത്തിൽ ആദ്യമായി ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിന്റെ കൈകളിൽ, പേരാമ്പ്ര ബ്ലോക്ക് 25 വർഷത്തിനു ശേഷം തിരിച്ചുപിടിച്ചു, വടകര ബ്ലോക്കിൽ യുഡിഎഫ്- ആർഎംപി ജനകീയ മുന്നണി
കോഴിക്കോട്: തദ്ദേശ തെരഞ്ഞെപ്പിൽ തുടക്കം മുതൽ ത്രില്ലടിപ്പിച്ചായിരുന്നു കോഴിക്കോടിന്റെ മുന്നേറ്റം. ചരിത്രത്തിൽ ആദ്യമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് കയ്യാളി. പ്രസിഡൻ്റായി മില്ലി മോഹൻ കൊട്ടാരത്തിൽ ...
Read moreDetails









