Month: December 2025

“ഇന്ന് എല്ലാ ഇസ്രായേലികളും ഒരുമിച്ചാണ്” രണ്ടുവർഷത്തിനിപ്പുറം തോക്കിൻ തുമ്പിൽ നിന്ന് ഉറ്റവരുടെയടുത്തേക്ക് അവർ ഏഴുപേർ… ബന്ദികളെ മോചിപ്പിക്കുക മൂന്ന് ഘട്ടങ്ങളായി

ടെൽ അവീവ്: ഗാസയിൽ ഹമാസ് സംഘടന ബന്ദികളാക്കിയ ഇസ്രയേലി തടവുകാരെ മോചിപ്പിച്ചു തുടങ്ങി. മൂന്ന് ഘട്ടങ്ങളായാണ് ബന്ദികളെ കൈമാറുന്നത്. ആദ്യഘട്ടത്തിൽ 7 പേരെയാണ് വിട്ടയച്ചത്. ഗാസയിൽ ആകെ ...

Read moreDetails

സ്വീകരണം നൽകി

മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ ക്രിസ്തുമസ് പുതുവത്സര ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം നൽകുവാൻ എത്തിയ മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും ബോംബെ ...

Read moreDetails

ഡബ്ല്യു.എം.സിയുടെ സാഹിത്യ സമിതി പ്രവർത്തനങ്ങൾക്ക് തുടക്കമായി: കെ.സി.എയുമായി സഹകരിച്ച് സാഹിത്യ ചർച്ച സംഘടിപ്പിച്ചു

ലോകമെമ്പാടുമുള്ള 46-ഓളം രാജ്യങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യു.എം.സി) ബഹ്റൈൻ പ്രൊവിൻസ് ആർട്ട് ആൻഡ് കൾച്ചറൽ ഫോറത്തിന്റെ സാഹിത്യ സമിതി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. കേരള ...

Read moreDetails

‘അവർ ഇങ്ങോട്ട് വന്നതല്ല, ഞാൻ അങ്ങോട്ട് പോയതാണ്, നാല് മാസം മുൻപ് ചർച്ച നടത്തി, ഒരു മുന്നണിയിലേക്കും അപേക്ഷ നൽകിയിട്ടില്ല,11 വർഷം എൻഡിഎയിൽ പ്രവർത്തിച്ചിട്ട് കിട്ടിയത് ചായയും വടയും മാത്രം!! സീറ്റ് കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കും, ജയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും തോൽപ്പിക്കാൻ ഞങ്ങൾക്ക് ശേഷിയുണ്ട്’

തിരുവനന്തപുരം: തങ്ങൾ ഒരു മുന്നണിയിലേക്കും പ്രവേശനത്തിനായി അപേക്ഷ നൽകിയിട്ടില്ലെന്നു വിഷ്ണുപുരം ചന്ദ്രശേഖരൻ. താൻ യുഡിഎഫിനോട്‌ തർക്കിക്കാനില്ല. യുഡിഎഫ് നേതാക്കളുടെ മനസിൽ ഉണ്ടായ തെറ്റിദ്ധാരണ കാമരാജ് കോൺഗ്രസ്‌ തിരുത്തും. ...

Read moreDetails

ഇനിയും ഈ ഇടപെടൽ തുടർന്നാൽ ആ പേരുകൾ പരസ്യപ്പെടുത്താൻ ഞാൻ നിർബന്ധിതനാകും!! ശബരിമല കൊള്ള അട്ടിമറിക്കാൻ രണ്ട് ഐപിഎസ് ഉദ്യോ​ഗസ്ഥർ ശ്രമിക്കുന്നു, എസ് ഐ ടിക്കു മുന്നിൽ കടുത്ത സമ്മർദം… വൻസ്രാവുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷ, പാളിയാൽ സിബിഐ അന്വേഷണം ആവശ്യപ്പെടും- വിഡി സതീശൻ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസ് അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദ്ദേശപ്രകാരം രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതിനായി ഇവർ ...

Read moreDetails

ജീത്തു ജോസഫിന്റെ വലതു വശത്തെ കള്ളൻ ജനുവരി മുപ്പതിന് പ്രൊമോ വീഡിയോയിലൂടെ പ്രഖ്യാപനം.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിനു വേണ്ടി ബിജു മേനോനും, ജോജു ജോർജും ആദ്യമായി നേർക്കുനേർ,വരുന്ന പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുന്നു. ചിത്രത്തിൻ്റെ ...

Read moreDetails

വിഷ്ണുപുരം ചന്ദ്രശേഖരൻ നടത്തിയത് എൻഡിഎയിൽ കൂടുതൽ പരിഗണന കിട്ടാനായുള്ള വിലപേശൽ നാടകം, ചർച്ച നടത്തി വഞ്ചിച്ചു, ഇനി യുഡിഎഫിൻ്റെ ഭാഗമാകണമെന്ന് പറഞ്ഞു വന്നാലും മുന്നണിയുടെ ഭാഗമാക്കില്ല- കോൺ​ഗ്രസ്

തിരുവനന്തപുരം: എൻഡിഎ ഘടകകക്ഷി വിഎസ്‌ഡിപി ഇനി മുന്നണിയിലേക്കു വരണമെന്നു പറഞ്ഞാലും യുഡിഎഫിൻ്റെ ഭാഗമാക്കില്ലെന്ന് കോൺഗ്രസ്. യുഡിഎഫ് പ്രവേശനത്തിനായി വിഷ്ണുപുരം ചന്ദ്രശേഖരൻ ചർച്ച നടത്തി വഞ്ചിച്ചെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് ...

Read moreDetails

കു​റ​ഞ്ഞ ചെ​ല​വി​ൽ യാത്ര ചെയ്യാം; അവധിക്കാലത്ത് പുതിയ പാക്കേജുകളുമായി കെ.എസ്​.ആർ.ടി.സി

കോ​ട്ട​യം: കു​റ​ഞ്ഞ ചെ​ല​വി​ൽ കൂ​ട്ട​മാ​യും കു​ടും​ബ​സം​ഗ​മ​മാ​യും ഒ​ന്നു ടൂ​റി​നു പോ​ക​ണ​മെ​ന്നു​വെ​ച്ചാ​ൽ ഇ​പ്പോ​ൾ പ​റ്റി​യ മാ​ർ​ഗം കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ബ​ജ​റ്റ്​ ടൂ​റി​സം സ​ർ​വി​സാ​ണ്. സം​സ്ഥാ​ന​ത്തെ വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ​യും തീ​ര്‍ഥാ​ട​ന ...

Read moreDetails
Page 31 of 34 1 30 31 32 34

Recent Posts

Recent Comments

No comments to show.