Month: December 2025

കേരള സ്‌കൂളിന് ഫൈനലില്‍ വിജയം

ഭോപ്പാല്‍: മധ്യപ്രദേശിലെ ഷാഹ്ഡോളില്‍ നടന്ന 69-ാമത് ദേശീയ സ്‌കൂള്‍ ഗെയിംസിന്റെ ഫൈനലില്‍ കേരള അണ്ടര്‍ 14 ഗേള്‍സ് എസ്ജിഎഫ്ഐ സ്‌കൂള്‍സ് ടീം മഹാരാഷ്‌ട്രയെ 46-25ന് തോല്‍പ്പിച്ചു. സെമി ...

Read moreDetails

നാഗേഷ് ട്രോഫി: ആദ്യ മത്സരം കേരളം ജയിച്ചു

ഹുബ്ബള്ളി: കാഴ്ചപരിമിതരുടെ ദേശീയ ക്രിക്കറ്റ് ടൂര്‍ണമെന്റായ നാഗേഷ് ട്രോഫിയില്‍ കേരളത്തിന് വിജയ തുടക്കം. ടൂര്‍ണമെന്റിന്റെ എട്ടാം പതിപ്പിന്റെ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ കേരളം ഹിമാചലിനെ 10 ...

Read moreDetails

ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ്: വിജയത്തോടെ മൊറോക്കോ തുടങ്ങി

റബാറ്റ്: ആഫ്രിക്കന്‍ വന്‍കരയിലെ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ മാമാങ്കം ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിന് തുടക്കം. ആദ്യ മത്സരത്തില്‍ ആതിഥേയരായ മൊറോക്കോ വിജയിച്ചു. ഗ്രൂപ്പ് എയില്‍ നടന്ന പോരാട്ടത്തില്‍ ...

Read moreDetails

കേരള ഫുട്‌ബോള്‍ മുന്‍ ക്യാപ്റ്റന്‍ പി.പൗലോസ് അന്തരിച്ചു

കൊച്ചി: കേരള ഫുട്‌ബോള്‍ മുന്‍താരം പി.പൗലോസ് (76) അന്തരിച്ചു. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ 1973ലെ ടീമില്‍ പൗലൂസും ഉള്‍പ്പെട്ടിരുന്നു. ഇടതുവിങ് ബാക്കായി തിളങ്ങിയ ആലുവ ...

Read moreDetails

മഞ്ഞിൻ കുളിരിൽ ഇടുക്കി

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ൽ മ​ഞ്ഞ്​ പെ​യ്യു​ക​യാ​ണ്. ക​​ടു​​ത്ത ശൈ​​ത്യ​​ത്തി​​ന്‍റെ പി​​ടി​​യി​​ലാ​​ണ് ഹൈ​​റേ​​ഞ്ചി​​ലെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ള്‍. മൂ​​ന്നാ​​റി​​ല്‍ ക​ഴി​ഞ്ഞ ദി​വ​സം താ​​പ​​നി​​ല മൈ​​ന​​സ് ഡി​​ഗ്രി​​യാ​​യി. മ​​ഞ്ഞും ത​​ണു​​പ്പും ആ​​വോ​​ളം ആ​​സ്വ​​ദി​​ക്കാ​​ന്‍ ...

Read moreDetails

പെണ്‍പടയ്‌ക്ക് വിജയത്തുടക്കം

വിശാഖപട്ടണം: വനിതാ ക്രിക്കറ്റില്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഭാരതത്തിന് വിജയം. വിശാഖപട്ടണത്ത് നടന്ന പോരാട്ടത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഭാരത വനിതകള്‍ നേടിയത്. ...

Read moreDetails

ആഷസ് ഓസീസിന് തന്നെ; അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ടിനെ 82 റണ്‍സിന് തോല്‍പ്പിച്ചു

അഡ്‌ലെയ്ഡ്: ആഷസ് ടെസ്റ്റ് പരമ്പര ഓസീസ് നിലനിര്‍ത്തിയെന്നും സ്വന്തമാക്കിയെന്നും പറയാം. കഴിഞ്ഞ തവണ ഇംഗ്ലണ്ടില്‍ 2-2 ന് പങ്ക് വച്ച കിരീടം ഇക്കുറി സ്വന്തം നാട്ടില്‍ ഓസീസ് ...

Read moreDetails

കൊല്‍ക്കത്തയില്‍ വിഐപികളുടെ ധാരാളിത്തം മെസിയെ അലോസരപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: ലോകത്തിന്റെ സൂപ്പര്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയുടെ ഭാരത സന്ദര്‍ശനത്തിന്റെ ആദ്യ ദിനം കൊല്‍ക്കത്തയില്‍ അലങ്കോലമായതിന് പിന്നിലെ കാരണങ്ങള്‍ വേദിയിലെ അതിരുകടന്ന വിഐപി സംസ്‌കാരമെന്ന് റിപ്പോര്‍ട്ട്. ...

Read moreDetails

കേരളത്തെ ഹരിയാന തോല്‍പ്പിച്ചു

മുംബൈ: ല്‍ കേരളത്തിന് വീണ്ടും തോല്‍വി. ഹരിയാന ആറ് വിക്കറ്റിനാണ് കേരളത്തെ തോല്‍പ്പിച്ചത്. ടൂര്‍ണ്ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ആദ്യം ബാറ്റ് ചെയ്ത കേരളം 48.1 ...

Read moreDetails

ജയിച്ചു, ആഴ്‌സണല്‍ വീണ്ടും തലപ്പത്ത്

ലിവര്‍പൂള്‍: പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ജയം നേടിക്കൊണ്ട് ആഴ്‌സണല്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. സീസണില്‍ ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയ മാഞ്ചസ്റ്റര്‍ സിറ്റിയെ ആണ് ആഴ്‌സണല്‍ മറികടന്നിരിക്കുന്നത്. എവര്‍ട്ടണിനെ ...

Read moreDetails
Page 32 of 34 1 31 32 33 34

Recent Posts

Recent Comments

No comments to show.