കക്ഷത്തിലുള്ളത് പോകാതെ ഉത്തരത്തിലുള്ളത് എടുക്കാനുള്ള ശ്രമത്തിൽ മറ്റത്തൂരിൽ പാർട്ടി പുറത്താക്കിയവർ!! പ്രസിഡൻറും വൈസ് പ്രസിഡൻറും രാജിവെക്കണം, അയോഗ്യത നടപടികൾ 10 ദിവസത്തിനുള്ളിൽ, ഇത് അവർക്ക് ചിന്തിക്കാനുള്ള സമയം, തീരുമാനമറിച്ചാൽ എടുത്ത നടപടി ഡിസിസി പുനപരിശോധിക്കും- ജോസഫ് ടാജറ്റ്
തൃശൂർ: തൃശൂർ മറ്റത്തൂരിലെ കൂറുമാറ്റത്തിൽ നടപടിയുമായി കോൺഗ്രസ് മുന്നോട്ട്. 10 ദിവസത്തിനുള്ളിൽ അയോഗ്യത നടപടികൾ ആരംഭിക്കും എന്ന് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് വ്യക്തമാക്കി. ഈ 10 ...
Read moreDetails








