കാത്തിരിപ്പിന് അറുതി; ദൃശ്യം 3 ഡബ്ബിങ് പൂർത്തിയായി, ജോർജുകുട്ടിയുടെ ലോകം തുറക്കാൻ ഇനി മാസങ്ങൾ മാത്രം
ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ-ജിത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’യുടെ ആവേശകരമായ അപ്ഡേറ്റുകൾ പുറത്ത്. ഏപ്രിൽ 2-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. സിനിമയുടെ ...
Read moreDetails









