സ്വർണക്കൊള്ളയിൽ വൻതോതിൽ കള്ളപ്പണ ഇടപാട്!! ഓപ്പറേഷൻ ഗോൾഡൻ ഷാഡോയുമായി ഇ.ടി, കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും ഒരുപോലെ തെരച്ചിൽ, പരിശോധന നടത്തിയത് 21 ഇടങ്ങളിൽ… തലസ്ഥാനത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തും പരിശോധന
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി ഇ.ഡിയും. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലുമായി പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് ആരംഭിച്ചു. 21ഇന്നു ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഓപ്പറേഷൻ ...
Read moreDetails









