റോയിയുടെ മരണത്തിന് ഉത്തരവാദി ഐടി അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദ്, മൂന്ന് ദിവസമായി റോയിയെ ചോദ്യം ചെയ്തുവരികയായിരുന്നു, ഇത് റോയ്യെ മാനസികമായി തളർത്തി, ഡിസംബറിലും റെയ്ഡ് നടത്തി, അന്ന് എല്ലാ രേഖകളും നൽകിയതാണ്, മരണം അറിഞ്ഞിട്ടും ഉദ്യോഗസ്ഥർ റെയ്ഡ് തുടർന്നു- ആരോപണവുമായി സഹോദരൻ
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്യുടെ മരണത്തിൽ ആദായ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. കഴിഞ്ഞ മൂന്ന് ദിവസമായി റെയ്ഡ് തുടരുകയാണ്. ആദായ ...
Read moreDetails









