കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം, നിരപരാധിക്ക് നീതി കിട്ടണം, ഒരു ആരോപണം വൈറലായപ്പോള്‍ ഒരു ജീവിതമാണ് മൗനമായി തകര്‍ന്നത്, ആ പെണ്ണും തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണ്- ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ഡബ്ബിങ് ആർടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ഒരു ആരോപണം വൈറലാകുമ്പോൾ ഒരു ജീവിതം മൗനമായി ...
Read moreDetails









