Month: January 2026

ഉന്നം തെറ്റിയില്ല, ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ ആക്രമണം കനത്തത്, കോംപ്ലക്സ് പൂർണമായി നശിച്ചു, കല്ലിന്മേൽ കല്ല് ശേഷിക്കാതെ എല്ലാം തകർന്ന് തരിപ്പണമായി, ഒരാൾക്കു ഇരിക്കാനുള്ള ഇരിപ്പിടം പോലും ബാക്കിവച്ചില്ല!! ചെെന സഹായങ്ങൾ ചെയ്തു, ഇന്ത്യയ്ക്കെതിരെ ഉപയോ​ഗുച്ചതിൽ ചൈനീസ് ആയുധങ്ങളും- സ്ഥിരീകരിച്ച് ലെഷ്കറെ തോയ്ബ കമാൻഡർ ഹാഫിസ് അബ്ദുൾ റൗഫ്

ന്യൂഡൽഹി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ തങ്ങളുടെ ‘ബൗദ്ധികകേന്ദ്രം’പൂർണമായും തകർന്ന് കല്ലിന്മേൽ കല്ല് ശേഷിക്കാതെ തകർന്നുവെന്ന് സ്ഥിരീകരിച്ച് പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലെഷ്കറെ തോയ്ബ. മുരിദ്‌കയിലെ ആസ്ഥാനത്തിലേക്ക് മേയ് ...

Read moreDetails

സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃ സ്ഥാനത്തു നിന്നും പിപി ദിവ്യ തെറിച്ചു, ഒഴിവാക്കിയതല്ല, സ്വയം മാറിയതെന്ന് പികെ ശ്രീമതി, സൂസൻകോടിയെയും മാറ്റി!! കേന്ദ്രകമ്മിറ്റി അംഗം കെഎസ് സലീഖ പുതിയ അധ്യക്ഷ, സിഎസ് സുജാത തുടരും

തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ നിന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന പിപി ദിവ്യയെ ഒഴിവാക്കി. ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം ...

Read moreDetails

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിൽനിന്ന് നജ്മുൾ ഇസ്ലാമിനെ പുറത്താക്കി

ന്യൂദൽഹി: സഹ കളിക്കാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് നസ്മുൾ ഇസ്ലാമിനെ ബോർഡിന്റെ ധനകാര്യ കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് നിർണായക നടപടി ...

Read moreDetails

ട്രംപേ ഇത്തവണ ഉന്നം പിഴയ്ക്കില്ല… അമേരിക്കൻ പ്രസിഡന്റിനു നേരെ പരസ്യ കൊലവിളിയുമായി ഇറാനിലെ സ്റ്റേറ്റ് ടെലിവിഷൻ; ഭീഷണി 2024-ലെ വധശ്രമത്തിന്‍റെ ചിത്രം ഉപയോഗിച്ച്

ടെഹ്റാൻ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ ഇറാനിലെ സ്റ്റേറ്റ് ടെലിവിഷൻ വധഭീഷണി മുഴക്കി. 2024-ൽ ട്രംപിനുണ്ടായ വധശ്രമത്തിന്റെ ചിത്രങ്ങൾ സഹിതം ‘ഇത്തവണ ഉന്നം പിഴയ്ക്കില്ലെ’ന്ന് സ്റ്റേറ്റ് ടെലിവിഷൻ ...

Read moreDetails

ഞങ്ങൾ അതിനു മുതിരില്ല… ഭരണകൂട വിരുദ്ധരെ തൂക്കിലേറ്റില്ല; ട്രംപിന് നൽകിയ വാക്ക് ആവർത്തിച്ച് ഇറാൻ വിദേശകാര്യ മന്ത്രി

ടെഹ്‌റാൻ: ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ തൂക്കിലേറ്റാൻ പദ്ധതിയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. പ്രക്ഷോഭകരെ തൂക്കിക്കൊല്ലുമെന്ന ഉന്നത ഇറാനിയൻ ന്യായാധിപൻ അടുത്തയിടെ പ്രസ്താവനയിറക്കിയിരുന്നു. പ്രതിഷേധക്കാരെ തൂക്കിലേറ്റാൻ ...

Read moreDetails

അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ… ദൈവനാമത്തിൽ എന്നതിന് പകരം പല ദൈവങ്ങളുടെ പേര് എങ്ങനെ പറയാനാകും, ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ എന്നിങ്ങനെ പല ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 കൗൺസിലർമാർക്ക് ...

Read moreDetails

‘ഇർഫാൻ സോൾതാനിയ്ക്ക് വധശിക്ഷ… വാർത്തകൾ നിഷേധിച്ച് ഇറാൻ ജുഡീഷ്യറി, ഇർഫാനെതിരെ ചുമത്തിയിരിക്കുന്നത് ആഭ്യന്തര സുരക്ഷയ്‌ക്കെതിരായ ഗൂഢാലോചനയും ഭരണകൂടത്തിനെതിരായ പ്രചാരണ പ്രവർത്തനങ്ങളും!! കുറ്റം തെളിയിക്കപ്പെട്ടാലും വധശിക്ഷ വിധിക്കില്ല’, ഇർഫാനുള്ളത് കരാജിലെ കേന്ദ്ര ജയിലിൽ

തെഹ്റാൻ: അടുത്തകാലത്തെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവിന് വധശിക്ഷ വിധിച്ചെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഇറാൻ ജുഡീഷ്യറി രംഗത്ത്. ഇർഫാൻ സോൾതാനി (26) എന്ന യുവാവിന് വധശിക്ഷ വിധിച്ചുവെന്ന ...

Read moreDetails

വീണ്ടും കസ്റ്റഡിയിൽ വേണ്ട, രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ, മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും, ജാമ്യാപേക്ഷയിൽ വിശദവാദം നാളെ

പത്തനംതിട്ട: ബലാത്സം​ഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡിൽ വിട്ടു. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ...

Read moreDetails

യോഗ പരിശീലകർക്ക് സുവർണ്ണാവസരം!

കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കീഴിലുള്ള കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ‘ഡിപ്ലോമ ഇൻ യോഗ ഇൻസ്ട്രക്ടർ’ കോഴ്‌സിലേക്ക് ക്ലാസുകൾ നയിക്കാൻ താൽപ്പര്യമുള്ള യോഗ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു. ...

Read moreDetails
Page 51 of 100 1 50 51 52 100

Recent Posts

Recent Comments

No comments to show.