മകനോടുള്ള വൈരാഗ്യത്തിൽ അമ്മയുടെ കൈ ഇരുമ്പുവടിക്ക് തല്ലിയൊടിച്ചു, ആക്രമണം ടൗണിൽനിന്ന് വീട്ടിലേക്ക് മടങ്ങവെ വഴിയിൽ തടഞ്ഞു നിർത്തി, രണ്ടു യുവാക്കൾ അറസ്റ്റിൽ
മൂന്നാർ: മകനോടുള്ള വ്യക്തി വിരോധത്തെത്തുടർന്ന് അമ്മയുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മാട്ടുപ്പട്ടി ടോപ്പ് ഡിവിഷനിൽ ജെ. സുരേഷ് (36), നന്ദകുമാർ (25) എന്നിവരാണ് അറസ്റ്റിലായത്. ...
Read moreDetails









