Month: January 2026

മാസവരുമാനം രണ്ടരക്കോടി, പക്ഷെ കെഎസ്ഇബിക്ക് കൊടുക്കാൻ അ‍ഞ്ചുപൈസയില്ല, മോട്ടർ വാഹന വകുപ്പിന്റെ ഫ്യൂസൂരി കെഎസ്ഇബി!! നിലച്ചത് 6 താലൂക്കുകളിലായി സ്ഥാപിച്ച 47 എഐ ക്യാമറകൾ, ആകെയുള്ള 5 ഇലക്ട്രോണിക് വാഹനങ്ങൾ, എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ പ്രവർത്തനം…

പാലക്കാട്: പണമടയ്ക്കാതെ വന്നതോ‌ടെ എട്ടിൻ‍റെ പണി കൊടുത്ത് കെഎസ്ഇബി. ഫ്യൂസ് ഊരിയതോടെ പാലക്കാട് ജില്ലയിലെ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് പ്രവർത്തനം ഒന്നാകെ നിലച്ചു. എഐ ക്യാമറകളുടെ ...

Read moreDetails

ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരന്‍, സിപിഐക്ക് ഒരു തെരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് നിന്ന് ജയിക്കാനുള്ള കെല്‍പ്പില്ല, സിപിഐയുടേത് ഉത്തരം താങ്ങുന്ന പല്ലിയുടെ മനോഭാവമെന്ന് സിപിഎം നേതാവ്

പാലക്കാട്: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ്. അജയകുമാർ. ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെപ്പോലെയാണ് ...

Read moreDetails

സാമ്പത്തിക തര്‍ക്കം, യുഎസില്‍ ഇന്ത്യക്കാരിയായ 27 കാരിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു, നികിതയുടെ മൃതദേഹം കണ്ടെത്തിയത് ഒരാഴ്ചയ്ക്കുശേഷം, പ്രതി ഇന്ത്യയിലേക്ക് കടന്നതായി പൊലീസ്

ന്യൂയോർക്ക്: യുഎസിൽ  കാണാതായ ഇന്ത്യക്കാരി നികിത ഗോദിശാലയെ (27) കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മേരിലാൻഡിലെ എല്ലികോട്ട് സിറ്റിയിൽ നിന്നുള്ള നികിതയെ കാണാനില്ലെന്ന് കഴിഞ്ഞ 2നാണ് പരാതി ...

Read moreDetails

മരടിലെ ചരിഞ്ഞ ഫ്ലാറ്റിനുള്ളിൽ അഴുകിയ നിലയിൽ പുത്തൻകുരിശ് സ്വദേശിയുടെ മൃതദേഹം, തലയ്ക്കു പിന്നിൽ ഗുരുതര പരുക്ക്, കാലുകൾക്കും ഒടിവ്

മൃതദേഹം: മരടിലെ ആളൊഴി‍ഞ്ഞ കെട്ടിടത്തിൽനിന്ന് വീണനിലയിൽ പുത്തൻകുരിശ് സ്വദേശിയുടെ മൃതദേഹം. നാലുദിവസം പഴക്കമുള്ള നിലയിൽ സുഭാഷിന്റെ (51) മൃതദേഹമാണ് കണ്ടെത്തിയത്. കെട്ടിടത്തിന്റെ മുകളിൽനിന്ന് സുഭാഷിന്റെ പേരിലുള്ള ഐഡി ...

Read moreDetails

നിയമസഭാ തെരഞ്ഞെ‌ടുപ്പ് ഏപ്രിൽ രണ്ടാം വാരത്തോ‌ടെ, ഒറ്റഘട്ടമായി… കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളം സന്ദർശിക്കുക അടുത്തമാസം, മൂന്നാം ഊഴം ഉറപ്പാക്കാൻ സിപിഎം, എംഎൽഎ- മന്ത്രിമാർക്ക് നിശ്ചയിച്ച ടേം വ്യവസ്ഥയിൽ ഇളവ്?

തിരുവനന്തപുരം: കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരത്തോടെ നടക്കുമെന്ന് സൂചന. ഒറ്റ ഘട്ടമായാകും തെരഞ്ഞെടുപ്പ് നടക്കുക. ഈ വർഷം കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് ...

Read moreDetails

ചെങ്ങന്നൂർ, തിരുവല്ല എന്നിവിടങ്ങളിലോ, കൊട്ടാരക്കരയിലോ മത്സരിക്കാൻ താൽപര്യമുണ്ടോ? ഒരു പ്രധാന രാഷ്ട്രീയ പാർട്ടി ചോദിച്ചു…അടുത്ത തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് ജയിക്കണം, സാധാരണ മലയാളികളുടെ ആഗ്രഹമാണിത്, എന്റെ രാഷ്ട്രീയമാണ് വസ്ത്രധാരണത്തിലുള്ളത്, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഹുൽ ഈശ്വർ

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്ന സൂചന നൽകി രാഹുൽ ഈശ്വർ. മധ്യകേരളത്തിൽ മത്സരിക്കാൻ താൽപര്യമുണ്ടോയെന്ന് ഒരു പ്രധാന രാഷ്ട്രീയ പാർട്ടി ചോദിച്ചതായും രാഹുൽ ഈശ്വർ ...

Read moreDetails

എനിക്കുമുണ്ടെടാ പെണ്‍മക്കള്‍… പോക്സോ കേസ് പ്രതിയായ 85 കാരന്റെ പല്ലടിച്ച് കൊഴിച്ച് സഹതടവുകാരന്‍

ആലപ്പുഴ: ആലപ്പുഴ ജില്ലാ ജയിലിൽ പോക്സോ കേസ് പ്രതിയെ മര്‍ദിച്ച് സഹതടവുകാരന്‍. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 85 കാരനായ തങ്കപ്പൻ എന്നയാളുടെ പല്ല് സഹതടവുകാരന്‍ ...

Read moreDetails

”പരീക്ഷയിൽ ഡിസ്റ്റിങ്ഷൻ വാങ്ങുന്ന മക്കൾക്ക് മൊബൈൽ വാ​ഗ്ദാനം, രണ്ടുപേരും ജയിച്ചപ്പോൾ ഉപയോഗിക്കാനുള്ള പ്രാപ്തി നോക്കി അച്ഛൻ മൂത്ത മകന് ഫോൺ നൽകി, അയൽക്കാരനായ വികൃത ബുദ്ധിക്കാരൻ കുട്ടി കുത്തിത്തിരിപ്പുമായി ഇളയ കുട്ടിയുടെ അടുത്ത് എത്തി… അതുപോലെയാണ് ചില മാപ്രകൾ ചെയ്യുന്നത്”- ആർ ശ്രീലേഖ, പരസ്യ അതൃപ്തി പ്രകടനത്തിൽ വിശദീകരണം പാർട്ടി നിർദേശത്താൽ

തിരുവനന്തപുരം: മേയറാക്കാത്തതിനെ തുടർന്നുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത് വിവാദമായതിന് പിന്നാലെ മാധ്യമങ്ങൾ കുത്തിത്തിരിപ്പുണ്ടാക്കിയതെന്ന് ആർ ശ്രീലേഖ. അയൽക്കാരനായ വികൃത ബുദ്ധിയുള്ള കുത്തിത്തിരിപ്പുകാരൻ കുട്ടിയെ പോലെയാണ് മാധ്യമപ്രവർത്തകർ എന്നായിരുന്നു ...

Read moreDetails
Page 82 of 100 1 81 82 83 100

Recent Posts

Recent Comments

No comments to show.