ദേശീയ പണിമുടക്കിൽ കേരളം സ്തംഭിച്ചു: സെക്രട്ടേറിയറ്റിൽ ഹാജർ നില കുറവ്; പുതിയങ്ങാടിയിൽ സംഘർഷം
കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്കിൽ കേരളം പൂർണമായും സ്തംഭിച്ചു. ഭരണകേന്ദ്രമായ സെക്രട്ടേറിയറ്റിൽ വെറും 10.6 ശതമാനം ജീവനക്കാർ മാത്രമാണ് ജോലിക്കെത്തിയത്. ...
Read moreDetails









