ആയിരം കിലോമീറ്റർ നീളത്തിൽ മേഘക്കൂട്ടങ്ങൾ! അഞ്ച് സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും ആലിപ്പഴവർഷത്തിനും സാധ്യത
ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിവിധ ഭാഗങ്ങളിലായി ആയിരം കിലോമീറ്ററോളം നീളത്തിൽ പടർന്നുകിടക്കുന്ന കൂറ്റൻ മേഘക്കൂട്ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടു. ഇതിന്റെ ഫലമായി വടക്കേ ഇന്ത്യയിലെ ...
Read moreDetails









