കുടുംബപ്രശ്നങ്ങളെ തുടർന്ന് വീടുവിട്ടിറങ്ങി, ഒരാഴ്ചയ്ക്കിപ്പുറം ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയില്‍ അവശനിലയില്‍, കാണാതായ പഞ്ചായത്ത് മെമ്പറെ കണ്ടെത്തി, നേരത്തെ ഇതേ സ്ഥലത്ത് പരിശോധന നടത്തിയിട്ടും കണ്ടെത്താനായില്ലെന്ന് നാട്ടുകാര്‍
ഇടുക്കി: മാങ്കുളത്ത് കാണാതായ ഗ്രാമപഞ്ചായത്ത് അംഗത്തെ കണ്ടെത്തി. മാങ്കുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ ധന്യ ഗണേശനെയാണ് ചിക്കനാംകുടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയിൽ നിന്നും കണ്ടെത്തിയത്. ...
Read moreDetails









