യുഎസിൽ നിന്നു വന്നത് അടുത്തയിടെ, കന്യാകുമാരിയിലെത്തിയ കോട്ടയം സ്വദേശികളായ സഹോദരിമാരുടെ മൃതദേഹം കടലിൽ!! മൃതദേഹങ്ങൾ കണ്ടെത്തിയത് മൂന്ന് ദിവസം നീണ്ട തെരച്ചിലിനൊടുവിൽ
തിരുവനന്തപുരം: കന്യാകുമാരിയിൽ 27-ാംതിയതി കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരുടെ മൃതദേഹം കടലിൽ കണ്ടെത്തി. അമേരിക്കയിൽനിന്ന് അടുത്തിടെ നാട്ടിലെത്തിയ കോട്ടയം കിടങ്ങൂർ സ്വദേശികളായ ആൻ ഫിലിപ്പ് (35), ഇളയ ...
Read moreDetails









