Month: April 2026

പ്രതീക്ഷകളുണർത്തി ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍; തിങ്കളാഴ്ച ഒപ്പുവയ്ക്കപ്പെടും; ഇന്ത്യയിലേയ്ക്ക് എത്തുക 2,000 കോടി ഡോളറിന്റെ നിക്ഷേപം! ഇന്ത്യക്കാർക്കായി ഓരോ വര്‍ഷവും 5,000 തൊഴില്‍ വിസകളും; ഒപ്പം നികുതിയിളവുകളും

ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ...

Read moreDetails

‘ഇന്ത്യയെ മെരുക്കുക പ്രയാസം; തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ചില കാര്യങ്ങളിൽ യോജിപ്പിലെത്താൻ സാധിക്കുമായിരിക്കും‘: ഇന്ത്യ-യു.എസ്. ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ചയ്ക്ക് പിന്നാലെ അമേരിക്കൻ വ്യാപാര പ്രതിനിധി ജാമീസൺ ഗ്രീർ

വാഷിങ്ടൺ: ഇന്ത്യയെ മെരുക്കാൻ പ്രയാസമാണെന്ന് യു.എസ്. വ്യാപാരപ്രതിനിധി (യു.എസ്.ടി.ആർ.) ജാമീസൺ ഗ്രീർ. ഇന്ത്യ-യു.എസ്. ഉഭയകക്ഷി വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചയുടെ അവസാനമാണ് ഗ്രീർ ഇങ്ങനെയൊരു പരാമർശം നടത്തിയത്. വാണിജ്യവകുപ്പ് ...

Read moreDetails

പാതിരാത്രി നവജാത ശിശുവും മാതാവുമുള്ള വീട്ടില്‍ അതിക്രമിച്ച് കയറി പൊലീസ് ആക്രമണം, പ്രതിഷേധിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോഴിക്കോട്:  തിരുവള്ളൂരില്‍ പ്രസവിച്ച് 20 ദിവസമായ സ്ത്രീയുടെ വീട്ടില്‍ പാതിരാത്രി പൊലീസ് കയറിയതിൽ പ്രതിഷേധിച്ച യുഡിഎഫ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ...

Read moreDetails

സേനയില്‍ ഇരുന്നപ്പോഴും ‘പോ​ടാ പു​ല്ലേ ’ എന്ന് പൊലീസുകാരെ വിളിച്ചിട്ടുണ്ട്, അന്നൊന്നും ആരും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല, ചെയ്ത അപരാധത്തിന് ശിക്ഷ കിട്ടിയല്ലോ, പോലീസ് കമ്മിഷണർക്ക് നന്ദി!- ആ​ർ. ശ്രീ​ലേ​ഖ

കോഴിക്കോട്: മു​ൻ ഡി.​ജി.​പി​ ആ​ർ. ശ്രീ​ലേ​ഖ​യു​ടെ ‘പോ​ടാ പു​ല്ലേ പൊ​ലീ​സേ’ മു​ദ്രാ​വാ​ക്യം വി​ളി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നമുയർന്ന സാഹചര്യത്തിൽ വിശദീകണം.ആർ. ശ്രീലേഖ തന്നെ ഫേസ് ബുക്ക് പേജിലെഴുതിയ കുറിപ്പിലൂ​ടെയാണ് ...

Read moreDetails

‘ഗര്‍ഭം ഉണ്ടാകുന്നതിന് മുന്നേ കുട്ടിയുടെ ജാതകം നോക്കുന്നു‘: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയെ പരിഹസിച്ച് എ.കെ ബാലന്‍; ‘രമേശ് ചെന്നിത്തലയെയും വി.ഡി സതീശനെയും തമ്മിലടിപ്പിക്കുകയാണ് കെ.സി വേണു​ഗോപാൽ ‘

തിരുവനന്തപുരം : മുഖ്യമന്ത്രി തർക്കത്തിൽ കോൺ​ഗ്രസിനെ പരിഹസിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എ. കെ ബാലൻ. രമേശ് ചെന്നിത്തലയേയും വി.ഡി സതീശനെയും തമ്മിലടിപ്പിക്കുന്നയാളാണ് കെ. സിവേണു​ഗോപാലെന്ന് ...

Read moreDetails

ഇനിയും ഭാഗ്യം പരീക്ഷിക്കാനാവില്ല… സമാധാനം പൂർണമായും നഷ്ടപ്പെട്ടു, ഇളയമകന്‍ അനോഷിനെ വീട്ടിലേക്ക് കൊണ്ടുവരില്ല, പാമ്പുകടിയേറ്റ് മരിച്ച 8 വയസുകാരന്റെ മാതാപിതാക്കൾ

തൃശ്ശൂർ: തൃശ്ശൂർ കോടാലിയിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ മരിച്ച ആൽജോയുടെ സഹോദരൻ അനോഷിനെ ഡിസ്ചാർജായി വീട്ടിലേക്ക് കൊണ്ടുവരില്ലെന്ന് മാതാപിതാക്കൾ. ഇനിയും ഭാഗ്യം പരീക്ഷിക്കാനാവില്ലെന്നും പൊട്ടിക്കരഞ്ഞ് കുട്ടികളുടെ മാതാപിതാക്കൾ ...

Read moreDetails

തെരുവിൽ മാലിന്യക്കൂമ്പാരം, തെരുവുനായ ശല്യം കാരണം വഴിയാത്രക്കാർ പൊറുതിമുട്ടി, എന്തിനാണ് മേയർ ആ കസേരയിൽ ഇരിക്കുന്നത്?? ബിജെപി ഭരണസമിതി തികഞ്ഞ പരാജയം, രൂക്ഷവിമര്‍ശനവുമായി വി ശിവന്‍കുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം മേയർക്കെതിരേ രൂക്ഷവിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. നഗരസഭയുടെ അവസ്ഥ കാണുമ്പോൾ മുൻ മേയർ എന്ന നിലയിൽ വിഷമം തോന്നുന്നുവെന്ന് ശിവൻകുട്ടി പറഞ്ഞു. തെരുവിൽ മാലിന്യക്കൂമ്പാരം. ...

Read moreDetails

ലോകം ഉറ്റുനോക്കുന്ന അത്യപൂർവ്വ ദൗത്യം; സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ റിയാദിൽ തുടരുന്നു

റിയാദ്: മെഡിക്കൽ ലോകം അങ്ങേയറ്റം ഗൗരവത്തോടെ വീക്ഷിക്കുന്ന, ലോകത്തിലെ തന്നെ ഏറ്റവും സങ്കീർണ്ണമായ സയാമീസ് ഇരട്ട വേർപെടുത്തൽ ശസ്ത്രക്രിയകളിൽ ഒന്നിന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ തുടക്കമായി. ...

Read moreDetails

കേരള സർവകലാശാല എം.എ. പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം!

കേരള സർവകലാശാലയിലെ ഡിപ്പാർട്ടമെന്റ് ഓഫ് ഇസ്‌ലാമിക് ആൻഡ് വെസ്റ്റ് ഏഷ്യൻ സ്റ്റഡീസിൽ 2026-28 അധ്യയന വർഷത്തെ രണ്ട് വർഷ എം.എ. പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ...

Read moreDetails
Page 26 of 112 1 25 26 27 112

Recent Posts

Recent Comments

No comments to show.