Month: April 2026

തിലകിന് ശതകം; ഗുജറാത്തിനെതിരെ വമ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെതിരെ വമ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്. 99 റൺസിന്റെ മിന്നും ജയമാണ് മുംബൈ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ അഞ്ച് ...

Read moreDetails

ട്രംപിന്റെ തള്ള് മാത്രം ബാക്കി, ആദ്യ റൗണ്ട് ചർച്ചകൾ എങ്ങുമെത്താതെ അലസി… ‘സമയപരിധിക്ക് മുമ്പ് ഒരു കരാറിലും എത്തിയില്ലെങ്കിൽ, അപ്പോൾ മുതൽ ഇറാനിൽ ധാരാളം ബോംബുകൾ പൊട്ടാൻ തുടങ്ങും’- അമേരിക്കൻ ഭീഷണി, ഇറാനിൽ ഇതുവരെ 383 കുരുന്നുകളടക്കം 3,375 പേർ കൊല്ലപ്പെട്ടു- റിപ്പോർ‍ട്ട്

ഇസ്ലാമബാദ്: യുഎസും ഇറാനും തമ്മിൽ നടന്ന ആദ്യ റൗണ്ട് ചർച്ചകൾ ഒരു കരാറുമില്ലാതെ അവസാനിച്ചു, ബുധനാഴ്ച വൈകുന്നേരം (യുഎസ് കിഴക്കൻ സമയം) അവസാനിക്കാനിരിക്കുന്ന രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ ...

Read moreDetails

വെടിനിർത്തൽ സമയം അവസാനിക്കുന്നു; രണ്ടാം ഘട്ട ചർച്ചകൾക്കായി ജെ.‍‍ഡി വാൻസിന്റെ നേതൃത്വത്തിലുള്ള യുഎസ് സംഘം പാക്കിസ്ഥാനിലേയ്ക്ക് യാത്ര തിരിച്ചെന്ന് ട്രംപ്; ഇറാൻ പ്രതികാര ചിന്തയിൽ; ‘ചർച്ചയ്ക്ക് താല്പര്യമില്ല‘

ടെഹ്‌റാൻ: വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അമേരിക്കയുമായുള്ള ചർച്ചകൾക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകൾ. ഹോർമൂസിൽ ഇറാനിയൻ കപ്പൽ പിടിച്ചെടുത്തതിന്റെ ...

Read moreDetails

റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോകാൻ ഓട്ടോറിക്ഷയിൽ കയറി; ബാ​ഗെടുക്കും മുമ്പേ ഡ്രൈവർ സ്വർണാഭരണങ്ങളും പണവുമുള്ള ​ബാ​ഗുമായി കടന്നുകളഞ്ഞു; മുങ്ങിയ ഓട്ടോക്കാരനായി സംസ്ഥാനത്തിന് പുറത്തും അന്വേഷണം

കൊല്ലം: റെയിൽവേ സ്റ്റേഷനിൽ വച്ച് യാത്രക്കാരിയുടെ സ്വർണവും പണവും അടങ്ങുന്ന ബാഗുമായി ഓട്ടോറിക്ഷാ ഡ്രൈവർ കടന്നു കളഞ്ഞതായി പരാതി. കോട്ടയം സ്വദേശി സാബിറയുടെ ബാഗാണ് നഷ്ടമായത്. രണ്ടു ...

Read moreDetails

പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടനേട്ടത്തിലേക്ക് അടുക്കുമ്പോള്‍ കൂടുതല്‍ പിരിമുറുക്കത്തിലേക്ക്. സീസണില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നുകൊണ്ടിരിക്കുന്ന ആഴ്‌സണലും രണ്ടാമതുള്ള സിറ്റിയും തമ്മിലുള്ളത് മൂന്ന് പോയിന്റിന്റെ വ്യത്യാസം മാത്രം. ...

Read moreDetails

അതീവ ര​ഹസ്യമായി ​ഗുരുവായൂരിൽ മുഖ്യമന്ത്രിയുടെ മകന്റെ ക്ഷേത്ര ദർശനം!! ദൃശ്യങ്ങൾ പകർത്താൻ ചെന്ന പ്രാദേശിക മാധ്യമപ്രവർത്തകരോട് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ദേവസ്വം ജീവനക്കാരുടെ നിർദേശം, മാധ്യമപ്രവർത്തകനെ പിടിച്ചുതള്ളി

തൃശ്ശൂർ: അതീവ രഹസ്യമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. തിങ്കളാഴ്ച വൈകിട്ട് കുടുംബസമേതമായിരുന്നു വിവേക് ദർശനത്തിനെത്തിയത്. ദേവസ്വം അഡമിനിസ്ട്രേറ്റർ ...

Read moreDetails

ബോസ്റ്റണ്‍ മാരത്തണില്‍ കൊറിര്‍, ലോക്കഡി വീണ്ടും

മസാച്ചുസെറ്റ്‌സ്: ബോസ്റ്റണ്‍ മാരത്തണില്‍ പുരുഷനിരയില്‍ ജോണ്‍ കൊറിറും വനിതകളില്‍ ഷാരോണ്‍ ലോക്കഡിയും നേട്ടം നിലനിര്‍ത്തി. കെനിയക്കാരായ ഇരുതാരങ്ങളും കഴിഞ്ഞ വര്‍ഷത്തെ ബോസ്റ്റണ്‍ മാരത്തണില്‍ ജേതാക്കളായിരുന്നു. അമേരിക്കന്‍ വാര്‍ ...

Read moreDetails

അനോഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; വീട്ടുപരിസരത്ത് പാമ്പുകളെ തുരത്താൻ മുൻകരുതൽ

തൃശൂർ കൊടകര മറ്റത്തൂർ കടമ്പോട് പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ അനോഷ് ഇപ്പോഴും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും ചികിത്സയോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും ...

Read moreDetails

Horoscope Today: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 21 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ഓരോ രാശിക്കും അതിന്റേതായ സ്വഭാവഗുണങ്ങളും വ്യക്തിത്വവും ഉണ്ടാകുന്നു. ഈ പ്രത്യേകതകളാണ് ഓരോരുത്തരെയും വ്യത്യസ്തരാക്കുന്നത്. ദിവസത്തിന്റെ തുടക്കത്തിൽ തന്നെ നക്ഷത്രങ്ങൾ നിങ്ങൾക്കായി എന്താണ് ഒരുക്കിയിരിക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞാൽ ...

Read moreDetails

“ഇനി തെലുങ്കിലും വാഴാം”; ബോക്സ് ഓഫീസ് തരംഗമായ ‘വാഴ 2’ തെലുങ്കിലേക്ക്, ട്രെയ്‌ലർ പുറത്ത്

മലയാള സിനിമയിൽ നവാഗതരുമായി എത്തി വിസ്മയ വിജയം നേടിയ ‘വാഴ 2’ തെലുങ്ക് സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്നു. ശ്രദ്ധേയമായ മലയാള ചിത്രങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന തെലുങ്ക് ...

Read moreDetails
Page 40 of 112 1 39 40 41 112

Recent Posts

Recent Comments

No comments to show.