‘എന്റെ പൊന്നെടാ ഉവ്വേ… ഈ ഒടുക്കത്തെ ചൂട് താങ്ങാനാവുന്നില്ലേ’…പാലക്കാട് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നു മുതൽ ഓൺലൈൻ ക്ലാസുകൾ!! രണ്ട് ദിവസങ്ങളിൽ താപനില 37° സെൽഷ്യസോ, അതിൽ താഴെയോ രേഖപ്പെടുത്തിയാൽ മാത്രമേ ഉത്തരവ് പിൻവലിക്കയുള്ളു, ലാബുകളും പ്രാക്ടിക്കൽ പരീക്ഷകളും ചെറിയ ബാച്ചുകളായി രണ്ട് മണിക്കൂറിൽ തീർക്കണം- ജില്ലാ കലക്ടർ
പാലക്കാട്: ജില്ലയിൽ താപനില ഉയരുന്ന സാഹചര്യത്തിൽ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ കലക്ടറുടെ നിർദേശം. സ്കൂളുകൾ, പ്രൊഫഷണൽ/ടെക്നിക്കൽ ഉൾപ്പെടെയുള്ള കോളജുകൾ, കോച്ചിങ് സെന്ററുകൾ ...
Read moreDetails









