മണിയൻ പിള്ള രാജു ഓടിച്ച വാഹനം ഇടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവം; നടൻ മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: മണിയൻ പിള്ള രാജുവിന്റെ വാഹനം ഇടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ നിർണ്ണായക വിവരം പുറത്തു വന്നിരിക്കുകയാണ്. സംഭവസമയം നടൻ മദ്യപിച്ചിട്ടില്ലായിരുന്നുവെന്ന റിപ്പോർട്ടാണ് വന്നിരിക്കുന്നത്. ശാസ്ത്രീയ പരിശോധനാഫലമാണ് ...
Read moreDetails









