ഒരു ദിവസം നാല് സീസണുകൾ, പെൻഗ്വിനുകൾക്കൊപ്പം നടന്നു സഞ്ചരിക്കാം; ‘ലോകത്തിന്റെ അവസാന’ത്തിലേക്ക് ഒരു യാത്ര
ലോകഭൂപടത്തിന്റെ ഏറ്റവും തെക്കേ അറ്റത്ത്, അർജന്റീനയുടെ മണ്ണിൽ 'ഫിൻ ഡെൽ മുണ്ടോ' എന്നറിയപ്പെടുന്ന ഒരു കൊച്ചു പട്ടണമുണ്ട്. 'ലോകത്തിന്റെ അവസാനം'. ആൻഡീസ് പർവതനിരകൾ സമുദ്രത്തോട് വിടപറയുന്ന അതിമനോഹരമായ ...
Read moreDetails









