Monday, July 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ആര്‍ എസ് സി ഗ്ലോബല്‍ സമ്മിറ്റ് ഇന്ന് (മെയ്9 ന്) തുടക്കമാകും

by News Desk
May 9, 2025
in BAHRAIN
ആര്‍ എസ് സി ഗ്ലോബല്‍ സമ്മിറ്റ് ഇന്ന് (മെയ്9 ന്) തുടക്കമാകും

മനാമ: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഗ്ലോബല്‍ സമ്മിറ്റ് നാളെ ആരംഭിക്കും’ മെയ് 9,10 തീയതികളില്‍ സനദ് ബാബാസിറ്റി ഹാളിലാണ് സമ്മിറ്റിന് വേദിയൊരുക്കിയിരിക്കുന്നത്.

.ജി. സി. സി. രാജ്യങ്ങൾ ഉൾപ്പെടെ 22 നാഷനലുകളില്‍ നിന്ന് 200 ല്‍ പരം പ്രതിനിധികള്‍ സംബന്ധിക്കുന്ന സമ്മിറ്റിൽ വ്യത്യസ്ത പഠനങ്ങളും ചര്‍ച്ചകളും അവതരണങ്ങളും നടക്കും. സമ്മിറ്റിന്റെ ഒന്നാം ഘട്ടം മെയ് 4, 5 തീയതികളിൽ ഓൺലൈനിൽ നടന്നു. കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു, പേരോട് അബ്ദുറഹ്മാന്‍ സഖാഫി ചര്‍ച്ചാ സെഷനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രവാസി വിദ്യാര്‍ഥികളും യുവതയും അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളിലുള്ള ആശയ സംവേദന വേദിയായി ബഹ്‌റൈനിൽ നടക്കുന്ന ഏഴാമത് ഗ്ലോബൽ സമ്മിറ്റ് മാറും.

ശനിയാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീല്‍ അല്‍ ബുഖാരി, സെക്രട്ടറി മജീദ് കക്കാട്, ഐ സി എഫ് ഇന്റര്‍നാഷനല്‍ ജനറല്‍ സെക്രട്ടറി നിസാർ സഖാഫി ഒമാൻ തുടങ്ങിയവര്‍ സംബന്ധിക്കും. സമ്മിറ്റിലെ വിവിധ സെഷനുകള്‍ക്ക് സാദിഖ് വെളിമുക്ക്, അബ്ദുല്ല വടകര, സി ആര്‍ കുഞ്ഞുമുഹമ്മദ്, ഡോ. അബൂബക്കര്‍, സാബിര്‍ സഖാഫി, ടി എ അലി അക്ബര്‍, ജാബിർ അലി, ചെമ്പ്രശേരി അബ്ദുറഹ്മാൻ സഖാഫി, സിറാജ് മാട്ടിൽ, നിസാർ പുത്തൻപള്ളി, അബ്ദുൽ അഹദ്, സകരിയ ശാമിൽ ഇർഫാനി, ഹബീബ് മാട്ടൂൽ തുടങ്ങിയവർ നേതൃത്വം നല്‍കും.

ShareSendTweet

Related Posts

ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാല ഒരുക്കുന്ന “അക്ഷരമുറ്റം” ഇന്ന്
BAHRAIN

ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാല ഒരുക്കുന്ന “അക്ഷരമുറ്റം” ഇന്ന്

July 14, 2025
ബഹ്റൈൻ പ്രവാസിയുടെ യാത്രാവിവരണം “ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ്” പ്രകാശനം ചെയ്തു.
BAHRAIN

ബഹ്റൈൻ പ്രവാസിയുടെ യാത്രാവിവരണം “ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ്” പ്രകാശനം ചെയ്തു.

July 14, 2025
മുസ്തഫ തിരൂരിന് കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയും തിരൂർ മണ്ഡലം കമ്മിറ്റിയും യാത്രയയപ്പ് നൽകി
BAHRAIN

മുസ്തഫ തിരൂരിന് കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയും തിരൂർ മണ്ഡലം കമ്മിറ്റിയും യാത്രയയപ്പ് നൽകി

July 14, 2025
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ബഹ്റൈനിലെ മുതിർന്ന മലപ്പുറം ജില്ലക്കാരായ പ്രവാസികളെ ആദരിക്കുന്നു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ബഹ്റൈനിലെ മുതിർന്ന മലപ്പുറം ജില്ലക്കാരായ പ്രവാസികളെ ആദരിക്കുന്നു

July 13, 2025
“സമ്മർ ഡിലൈറ്റ് സീസൺ 3” ഫ്രണ്ട്‌സ് സമ്മർ ക്യാമ്പ്; ഒരുക്കങ്ങൾ പൂർത്തിയായി
BAHRAIN

“സമ്മർ ഡിലൈറ്റ് സീസൺ 3” ഫ്രണ്ട്‌സ് സമ്മർ ക്യാമ്പ്; ഒരുക്കങ്ങൾ പൂർത്തിയായി

July 13, 2025
കോഴിക്കോട് ജില്ല പ്രവാസി ഫോറം “ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു
BAHRAIN

കോഴിക്കോട് ജില്ല പ്രവാസി ഫോറം “ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു

July 13, 2025
Next Post
ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് തൊഴിലാളികൾക്ക് റെഡ് ബസ് ഗോ കാർഡുകളും പഴങ്ങളും വിതരണം ചെയ്തു

ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് തൊഴിലാളികൾക്ക് റെഡ് ബസ് ഗോ കാർഡുകളും പഴങ്ങളും വിതരണം ചെയ്തു

ചേലക്കാട് ഉസ്താദ് വാഫി  കോളേജ് പ്രചരണ സംഗമം  ഇന്ന്

ചേലക്കാട് ഉസ്താദ് വാഫി കോളേജ് പ്രചരണ സംഗമം ഇന്ന്

ദാറുൽ ഈമാൻ കേരള മനാമ മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു

ദാറുൽ ഈമാൻ കേരള മനാമ മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു

Recent Posts

  • ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാല ഒരുക്കുന്ന “അക്ഷരമുറ്റം” ഇന്ന്
  • ബഹ്റൈൻ പ്രവാസിയുടെ യാത്രാവിവരണം “ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ്” പ്രകാശനം ചെയ്തു.
  • ഗാസയില്‍ കുടിവെള്ളം ശേഖരിക്കാനെത്തിയ കുട്ടികള്‍ ഉള്‍പ്പെടെയുളള ജനക്കൂട്ടത്തിന് നേരെ ഡ്രോണ്‍ ആക്രമണം, ആറു കുട്ടികള്‍ ഉള്‍പ്പെടെ തത്ക്ഷണം മരിച്ചത് 10പേര്‍!! അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഇസ്രായേൽ
  • രഹസ്യകേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നിന്ന് ഇറാൻ പ്രസിഡന്‍റ് രക്ഷപ്പെട്ടത് തലനാരിഴക്ക്, പരിക്കേറ്റിരുന്നതായി റിപ്പോര്‍ട്ട്
  • മുസ്തഫ തിരൂരിന് കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയും തിരൂർ മണ്ഡലം കമ്മിറ്റിയും യാത്രയയപ്പ് നൽകി

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.