Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

കായംകുളം പ്രവാസി കൂട്ടായ്മ സൗഹൃദ സംഗമം ശ്രദ്ധേയമായി

by News Desk
June 4, 2025
in BAHRAIN
കായംകുളം പ്രവാസി കൂട്ടായ്മ സൗഹൃദ സംഗമം ശ്രദ്ധേയമായി

ബഹ്‌റൈനിലെ കായംകുളം നിവാസികളുടെ കൂട്ടായ്മയായ കായംകുളം പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച “കെ.പി.കെ.ബി സൗഹൃദ സംഗമം 2025″ മെയ് 30 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് സൽമാനിയയിലെ കലവറ പാർട്ടി ഹാളിൽ സംഘടിപ്പിച്ചു.

അവിസ്മരണീയമായ ഒരു കൂടിചേരലിന്
‘കെ.പി.കെ.ബി സൗഹൃദ സംഗമം 2025” സാക്ഷ്യം വഹിച്ചു. അക്കാദമിക് അംഗീകാരം, സാംസ്കാരിക ആഘോഷം, കലാകരൻമാർക്കുള്ള ആദരം എന്നിവ വിജയകരമായി നിർവഹിച്ചു.
പ്രസിഡന്റ് അനിൽ ഐസക്കിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗത പ്രസംഗം നടത്തി. ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, ബഹ്റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സാമൂഹ്യ പ്രവർത്തകനായ കെ ടി സലീം, ട്രഷറർ തോമസ് ഫിലിപ്പ് എന്നിവർ സന്നിഹിതരായി.

ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ ഉദ്ഘാടന ചടങ്ങ് നിർവഹിച്ചു.കലാ, കായിക മേഖലകളെ മികച്ച രീതിയിൽ പിന്തുണയ്ക്കുന്ന വ്യക്തികൾക്ക് വേണ്ടി ഏർപ്പെടുത്തിയ “സുവർണ്ണ ലൈഫ്‌ലൈൻ അവാർഡ്” (മോസ്റ്റ് മോട്ടിവേഷണൽ ഐക്കൺ ഓഫ് ദി ഇയർ അവാർഡ്)ൻ്റെ ആദ്യ അംഗീകാരം ഇടത്തൊടിയിലെ ഫിലിം പ്രൊഡക്ഷൻ മേധാവി ശ്രീ. ഇടത്തൊടി ഭാസ്‌കരന് സമ്മാനിച്ചു .കെപികെബി മോട്ടിവേഷൻ അവാർഡ് 2025 ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഡോ. മുഹമ്മദ് ഫൈസലിൽ നിന്ന് സ്വീകരിച്ചു.

ബഹ്റൈൻ മീഡിയസിറ്റിയുടെ നേതൃത്വത്തിൽ എടത്തൊടി ഫിലിംസ് ജിസിസി യിൽ ആദ്യമായി ബഹ്‌റൈനിൽ ചിത്രീകരിച്ച ആദ്യ ആന്തോളജി സിനിമയായ ഷെൽട്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 3D സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയ മലയാളത്തിലെ ആദ്യ ഹ്രസ്വ ചിത്രമായ “സ്റ്റാർസ് ഇൻ ദി ഡാർക്നസ്” എന്നീ സിനിമകളിലെ സംവിധായകരെ
കെ പി കെ ബി ആദരിച്ചു.

ബഹ്റൈനിലെ ആദ്യ ആന്തോളജി സിനിമയായ ഷെൽട്ടർ സ്റ്റേൽമേറ്റ് സംവിധായക ജയ മേനോൻ,
ഫേസസ്-ഇൻ-പേസസ് എന്ന സിനിമയുടെ സംവിധായകൻ പ്രകാശ് വടകര, ലോക്ട് എന്ന സിനിമയിലെ സംവിധായകൻ പ്രശോഭ് മേനോൻ,ദി ലോസ്റ്റ് ലാമ്പ് സംവിധായകൻ സൗരവ് രാകേഷ്,സ്റ്റാർസ് ഇൻ ദി ഡാർക്നസ്” എന്ന സിനിമയിലെ സംവിധായക ലിനി സ്റ്റാൻലി എന്നിവരെ ആദരിച്ചു. സിനിമകളുടെ ഡോപ് ചെയ്ത ജേക്കബ് ക്രിയേറ്റീവ് ന്
പ്രത്യേക ആദരവ് നൽകി.

സ്റ്റേൽമേറ്റ്,ദി ലോസ്റ്റ് ലാമ്പ് എന്നീ സിനിമകളിലെ മുഖ്യ കഥാപാത്രങ്ങളായി വേഷമിട്ട കായംകുളം പ്രവാസി കൂട്ടായ്മയിലെ സ്റ്റീവ മെർലിൻ ഐസക്ക്,ശിവ സൂര്യ ശ്രീകുമാർ എന്നിവർക്ക് കായംകുളം പ്രവാസി കൂട്ടായ്മ പ്രത്യേക ആദരം നൽകി.

എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ പരീക്ഷകളിൽ മികച്ച വിജയം നേടിയ കൂട്ടായ്മ അംഗങ്ങളുടെ കുട്ടികൾക്ക് “കെപികെബി വിദ്യാരത്ന അവാർഡ് 2025” നൽകി ആദരിച്ചു. എസ്എസ്എൽസി സിബിഎസ്ഇ പരീക്ഷകളിലെ ഉന്നത വിജയത്തിന് അർപിത് രാജിന് അംഗീകാരം ലഭിച്ചു.പ്ലസ് ടൂ സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയതിന് കെ.പി.കെ.ബി.വിദ്യാരത്ന 2025 അവാർഡ് ബഹ്റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിൽ നിന്ന് സാരംഗ് സന്തോഷ് ഏറ്റുവാങ്ങി. സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 99.4 ശതമാനം മാർക്കോടെ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനവും, ദേശീയതലത്തിൽ മൂന്നാംസ്ഥാനവും ലഭിച്ച കായംകുളക്കാരി സനാമുഹമ്മദിനെ
കെ പി കെ ബി വിദ്യാരത്ന 2025 അവാർഡ് നാട്ടിൽ നല്കി ആദരിക്കും.

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ സ്ഥാനം പിടിച്ച രണ്ട് വയസ് മാത്രം പ്രായമുള്ള അൻവിത ആരതി അതുൽ,
സ്കെറ്റിംഗിൽ ഏഷ്യ പസഫിക് റെക്കോർഡിൽ സ്ഥാനം നേടിയ കൃഷ്ണദേവ് എന്നിവർക്ക് ആദരവ് നൽകി.

സാമൂഹികരായ പ്രവർത്തകരായ ജേക്കബ് തേക്കുതോട്,നിസാർ കൊല്ലം, വിഷ്ണു പത്തനംതിട്ട,വിനയ ചന്ദ്രൻ, മണിക്കുട്ടൻ മാധ്യമ പ്രവർത്തകനായ ഇ.വി.രാജീവൻ, ഉദയ ബാബു,ദീപക് തണൽ, ഷംസു, വിനോദ് ആറ്റിങ്ങൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.കുട്ടികളുടെ കലാപരമായ പ്രകടനങ്ങളും തരംഗ് മ്യൂസിക്കൽ ബാൻഡ് അവതരിപ്പിച്ച സംഗീത ഷോയും ഉണ്ടായിരുന്നു.

പ്രോഗ്രാം കൺവീനർ അനസ് റഹിം നന്ദി പറഞ്ഞു. ചടങ്ങുകൾ നിർവാഹക സമിതി അംഗങ്ങളായ പ്രോഗ്രാം ജോയിൻ്റ് കൺവീനർ അതുൽ സദാനന്ദൻ, ജോയിൻ്റ് സെക്രട്ടറി അഷ്കർ,മെമ്പർഷിപ്പ് സെക്രട്ടറി അനൂപ് ശ്രീരാഗ്,ശ്യാം കൃഷ്ണൻ, ഷൈജു, അനിൽ എരുവ, അരവിന്ദ്,രാജേഷ്, ബിൻസ് ഓച്ചിറ, വിനോദ് ഓച്ചിറ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.രാജേഷ് പെരുങ്കുഴി, ദീപ്തി റിജോയ് എന്നിവർ അവതാരകർ ആയി പ്രോഗ്രാം നിയന്ത്രിച്ചു.

ShareSendTweet

Related Posts

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം  മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു

July 7, 2025
മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
BAHRAIN

മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

July 6, 2025
മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

July 5, 2025
കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.
BAHRAIN

കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.

July 5, 2025
ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി
BAHRAIN

ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി

July 5, 2025
കെഎംസിസി ബഹ്‌റൈൻ കൗൺസിൽ മീറ്റിന് ഒരുക്കങ്ങൾ പൂർത്തിയായി; സി പി സൈതലവി മുഖ്യാതിഥിയാകും
BAHRAIN

കെഎംസിസി ബഹ്‌റൈൻ കൗൺസിൽ മീറ്റിന് ഒരുക്കങ്ങൾ പൂർത്തിയായി; സി പി സൈതലവി മുഖ്യാതിഥിയാകും

July 4, 2025
Next Post
ഇന്ത്യൻ സ്‌കൂളിലെ ഈദ് ഗാഹ്; ഒരുക്കങ്ങൾ പൂർത്തിയായി

ഇന്ത്യൻ സ്‌കൂളിലെ ഈദ് ഗാഹ്; ഒരുക്കങ്ങൾ പൂർത്തിയായി

കേരളത്തിൽ അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി കണ്ണൂർ

കേരളത്തിൽ അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി കണ്ണൂർ

ഐ-പി-എല്‍-കിരീടം-നേടിയ-റോയല്‍-ചലഞ്ചേഴ്‌സ്-ബെംഗളൂരു-ടീമിന്റെ-സ്വീകരണ-ചടങ്ങിനിടെ-തിക്കും-തിരക്കും:-11-മരണം

ഐ പി എല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ സ്വീകരണ ചടങ്ങിനിടെ തിക്കും തിരക്കും: 11 മരണം

Recent Posts

  • ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു
  • കേരള സർവകലാശാല രജിസ്ട്രാറായി അനിൽ കുമാറിന് തുടരാം; ഹർജി തീർപ്പാക്കി ഹൈക്കോടതി
  • ടിഎസ് ഐസിഇടി 2025 ഫലം ഇന്ന് പ്രഖ്യാപിക്കും
  • നന്നായി ആസ്വദിച്ചോളു, പക്ഷെ കാര്യമില്ല, അമേരിക്കയിൽ ഇതുവരെ മൂന്നാം കക്ഷി വിജയിച്ച ചരിത്രമില്ല!! കഴിഞ്ഞ അഞ്ച് ആഴ്ചകളായി ഇലോൺ മസ്‌ക് പൂർണ്ണമായും വഴി തെറ്റിപ്പോയിരിക്കുന്നതിൽ ദുഃഖം തോന്നുന്നു, – ട്രംപ്
  • ന്യൂജെന്‍ ട്രാക്ക്; പെരുമ്പാവൂരില്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ സ്‌കേറ്റിങ് റിങ്

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.