Friday, July 18, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

കേരളത്തിൽ ഭരണ മാറ്റം മുഴുവൻ ജനങ്ങളുടെയും ആവശ്യം.

by News Desk
June 16, 2025
in BAHRAIN
കേരളത്തിൽ ഭരണ മാറ്റം മുഴുവൻ ജനങ്ങളുടെയും ആവശ്യം.

മനാമ. ഏതാനും മാസങ്ങൾക്കകം സംസ്ഥാനത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലമ്പൂർ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞടുപ്പിൽ ഇടതു പക്ഷത്തെ പരാജയപ്പെടുത്തേണ്ടത് വളരെ അനിവാര്യമാണെന്ന് കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച നിലമ്പൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തു സംസാരിച്ച നേതാക്കൾ ചൂണ്ടികാട്ടി വരുന്ന പൊതു തെരഞ്ഞടുപ്പിൽ കേരളത്തിൽ യുഡിഎഫിനെ ഭരണത്തിൽ എത്തിക്കേണ്ടത് കേരളത്തിലെ എല്ലാ ജനങ്ങളുടെയും ആവശ്യമാണെന്ന് നേതാക്കൾ പറഞ്ഞു .

വിലക്കയറ്റവും കുത്തഴിഞ്ഞ പോലീസ് ഭരണവും കൊണ്ട് പൊറുതി മുട്ടിയ ജനരോക്ഷം വോട്ടായി മാറുന്നതിന് തുടക്കമായിരിക്കണം നിലമ്പൂരിലെ വിധിയെഴുത്തെന്ന് പ്രാസംഗികർ ചൂണ്ടികാട്ടി.
സി ജെ പി കൂട്ട് കെട്ടിനെ പിഴുതെറിയാൻ നിലമ്പൂരിലെ നല്ലവരായ വോട്ടര്മാരോട് കൺവെൻഷൻ ആഹ്വാനം ചെയ്തു.

ജില്ലാ പ്രസിഡന്റ്‌ ഇഖ്ബാൽ താനൂർ അധ്യക്ഷനായിരുന്നു സംസ്ഥാന ആക്ടിങ് പ്രസിഡന്റ് അസ്‌ലം വടകര കൺവെൻഷൻ ഉത്ഘാടനം ചെയ്തു.

കെഎംസിസി സംസ്ഥാന ആക്ടിങ് ജന:സെക്രെട്ടറി അഷ്‌റഫ് കക്കണ്ടി,കെഎംസിസി നേതാക്കളായ സഹീർ കാട്ടാമ്പള്ളി, കുട്ടൂസ മുണ്ടേരി , വി എച്ച് അബ്ദുള്ള ,ഇമ്മാസ് ബാബു, ഇർഷാദ് കണ്ണൂർ ,ഒ ഐ സി സി മലപ്പുറം ജില്ലാ പ്രസിഡന്റ് റംഷാദ് അയിലക്കാട് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന നേതാക്കളായ ഗഫൂർ കൈപ്പമംഗലം, സലിം തളങ്കര, അഷ്‌റഫ് കാട്ടിൽ പീടിക, ഫൈസൽ കണ്ടിത്തായ, ജില്ലാ നേതാക്കളായ ഷാഫി കോട്ടക്കൽ, ഉമ്മർ കൂട്ടിലങ്ങാടി, മുഹമ്മദ്‌ മെഹ്‌റൂഫ്‌, ഷഹീൻ താനാളൂർ, മുജീബ്‌ ആഡ്‌വെൽ, മൊയ്തീൻ മീനാർക്കുഴി, ശിഹാബ്‌ പൊന്നാനി, വിവിധ മണ്ഡലം ഭാരവാഹികളും പങ്കെടുത്തു.

കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ സെക്രെട്ടറി അലി അക്ബർ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി വി കെ റിയാസ് നന്ദിയും പറഞ്ഞു.

ShareSendTweet

Related Posts

ജി.സി.സി കെ.എം.സി.സി മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു.
BAHRAIN

ജി.സി.സി കെ.എം.സി.സി മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു.

July 17, 2025
മുഹമ്മദ് അഫ്സലിന് വേണ്ടിയുള്ള മയ്യിത്ത് നിസ്കാരവും, പ്രാർത്ഥനയും നാളെ മനാമ കെഎംസിസി ഓഫീസിൽ നടക്കും
BAHRAIN

മുഹമ്മദ് അഫ്സലിന് വേണ്ടിയുള്ള മയ്യിത്ത് നിസ്കാരവും, പ്രാർത്ഥനയും നാളെ മനാമ കെഎംസിസി ഓഫീസിൽ നടക്കും

July 17, 2025
ഐ.സി.എഫ്. ഇന്റർനാഷണൽ മുഅല്ലിം കോൺഫറൻസ് ശനിയാഴച
BAHRAIN

ഐ.സി.എഫ്. ഇന്റർനാഷണൽ മുഅല്ലിം കോൺഫറൻസ് ശനിയാഴച

July 17, 2025
ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി.
BAHRAIN

ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി.

July 16, 2025
മുഅല്ലിം ഡേ പ്രാർത്ഥനാ സംഗമം നടത്തി
BAHRAIN

മുഅല്ലിം ഡേ പ്രാർത്ഥനാ സംഗമം നടത്തി

July 15, 2025
ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാല ഒരുക്കുന്ന “അക്ഷരമുറ്റം” ഇന്ന്
BAHRAIN

ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാല ഒരുക്കുന്ന “അക്ഷരമുറ്റം” ഇന്ന്

July 14, 2025
Next Post
ഇറാൻ-ഹൂതി-മിന്നലാക്രമണം!!-ജീവനും-കയ്യിൽ-പിടിച്ചുകൊണ്ട്-കൈക്കുഞ്ഞുങ്ങളുമായി-ഭൂ​ഗർഭ-ബങ്കറുകളിൽ-അഭയംതേടി-ജനങ്ങൾ,-പുലർച്ചെ-വരെ-ടെൽ-അവീവിലും-ഫൈഫയിലും-ആക്രമണം,-ടമാറയിൽ-അമ്മയും-രണ്ടുപെൺമക്കളുമടക്കം-4-പേർ-കൊല്ലപ്പെട്ടു

ഇറാൻ- ഹൂതി മിന്നലാക്രമണം!! ജീവനും കയ്യിൽ പിടിച്ചുകൊണ്ട് കൈക്കുഞ്ഞുങ്ങളുമായി ഭൂ​ഗർഭ ബങ്കറുകളിൽ അഭയംതേടി ജനങ്ങൾ, പുലർച്ചെ വരെ ടെൽ അവീവിലും ഫൈഫയിലും ആക്രമണം, ടമാറയിൽ അമ്മയും രണ്ടുപെൺമക്കളുമടക്കം 4 പേർ കൊല്ലപ്പെട്ടു

ഇസ്രയേൽ-ആക്രമണത്തിൽ-കൊല്ലപ്പെട്ടത്-224-പേർ,-1277-പേർക്കു-പരുക്ക്,-ഇസ്രയേലിന്റെ-ലക്ഷ്യം-തങ്ങളുടെ-സ്ത്രീകളും-കുട്ടികളുമെന്ന്-ഇറാൻ,-ആയുധകേന്ദ്രം-തകർത്ത്-ഇസ്രയേൽ;-ഹൈപ്പർസോണിക്ക്-മിസൈലുകൾ-പ്രയോഗിച്ച്-ഇറാൻ,-പശ്ചിമേഷ്യയിൽ-സങ്കർഷം-അതിരൂക്ഷം,-ചർച്ചക്കില്ല-ഇറാൻ

ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 224 പേർ, 1277 പേർക്കു പരുക്ക്, ഇസ്രയേലിന്റെ ലക്ഷ്യം തങ്ങളുടെ സ്ത്രീകളും കുട്ടികളുമെന്ന് ഇറാൻ, ആയുധകേന്ദ്രം തകർത്ത് ഇസ്രയേൽ; ഹൈപ്പർസോണിക്ക് മിസൈലുകൾ പ്രയോഗിച്ച് ഇറാൻ, പശ്ചിമേഷ്യയിൽ സങ്കർഷം അതിരൂക്ഷം, ചർച്ചക്കില്ല- ഇറാൻ

വെടിനിർത്തലില്ല,-വ്യോമപാത-അടച്ചു,-കരമാർ​ഗം-രക്ഷപ്പെട്ടോളാൻ-ഇന്ത്യൻ-വിദ്യാർഥികളോട്-ഇറാൻ,-1500ൽ-ഏറെ-വിദ്യാർഥികൾ-അനിശ്ചിതത്വത്തിൽ,-വ്യക്തി-വിവരങ്ങൾ-നൽകാൻ-എക്സിൽ-ഫോം-പങ്കുവച്ച്-ഇന്ത്യൻ-എംബസി,-ഇസ്രയേലിൽ-ഇന്ത്യക്കാർ-സുരക്ഷിതർ

വെടിനിർത്തലില്ല, വ്യോമപാത അടച്ചു, കരമാർ​ഗം രക്ഷപ്പെട്ടോളാൻ ഇന്ത്യൻ വിദ്യാർഥികളോട് ഇറാൻ, 1500ൽ ഏറെ വിദ്യാർഥികൾ അനിശ്ചിതത്വത്തിൽ, വ്യക്തി വിവരങ്ങൾ നൽകാൻ എക്സിൽ ഫോം പങ്കുവച്ച് ഇന്ത്യൻ എംബസി, ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ

Recent Posts

  • നെതന്യാഹുവിന്റെ അബദ്ധങ്ങൾ കൂടുന്നു, ഗാസയിൽ നൂറുകണക്കിന് സാധാരണക്കാർക്ക് അഭയം നൽകിയിരുന്ന ഹോളി ഫാമിലി കത്തോലിക്കാ പളളി തകർത്ത് ഇസ്രയേൽ!! അത് അബദ്ധത്തിൽ സംഭവിച്ചത്, മാപ്പ്- നെതന്യാഹു, ആക്രമണത്തിൽ മൂന്നുമരണം
  • Tortoise Ring Benefits: ആമ മോതിരം ധരിക്കുന്നത് നല്ലതാണോ? എന്തൊക്കെ ഗുണങ്ങൾ ലഭിക്കും? ഏത് വിരലിൽ ധരിക്കണം?
  • “ഓർമ്മകൾ ഉണ്ടായിരിക്കണം!! വധശിക്ഷയ്ക്കായി എണ്ണപ്പെട്ട നാളുകളിൽ നിമിഷയുടെ രക്ഷയ്ക്കായി അവതരിച്ച ആ പണ്ഡിതവര്യനെയും അദ്ദേഹത്തിന്റെ ഇടപെടലുകളെയും കുറിച്ചു അജ്ഞരാണെ ഇന്നത്തെ വാക്കുകൾ നിങ്ങളെ സ്വയം തുറന്നു കാട്ടുന്നതാണ്” 
  • ആ കുഞ്ഞു വീടിന്റെ ചുവരിൽ അവൻ കോറിയിട്ടു മനു, സുജ, സുജിൻ, മിഥു… ഇനി ആ ചിത്രം  അപൂർണ്ണം!! ആശുപത്രിയിൽ ചെന്ന് ആ മകനെ കണ്ടപ്പോൾ ഉറങ്ങുന്നതു പോലെയാണ് തോന്നിയത്, ഇതിന് കാരണക്കാരായവർ ഏതെങ്കിലും മുടന്തൻ ന്യായം പറഞ്ഞ് രക്ഷപ്പെടാമെന്ന് വിചാരിക്കണ്ട’- വി ശിവൻകുട്ടി
  • ‘അമ്മേ അച്ഛൻ ഇങ്ങനെ ചെയ്യുന്നകൊണ്ടാണോ എന്റെ വയറുവേദന മാറാത്തത്?’ കുഞ്ഞിന്റെ ആ ചോദ്യത്തോടെ വെളിപ്പെട്ടത് വർഷങ്ങളായുള്ള പിതാവിന്റെ ലൈം​ഗിക പീഡനം!! കേസിൽ പ്രതിക്ക് മൂന്ന് ജീവപര്യന്തവും പിഴയും

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.