Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ലോക ഒന്നാം നമ്പര്‍ താരത്തെ തോല്‍പിച്ച് ഇന്ത്യയുടെ 19കാരി ദിവ്യ ദേശ്മുഖ് ; നിശ്ചയദാര്‍ഢ്യവും മനക്കരുത്തുമെന്ന് പ്രധാനമന്ത്രി മോദിയുടെ അഭിനന്ദനം

by News Desk
June 20, 2025
in SPORTS
ലോക-ഒന്നാം-നമ്പര്‍-താരത്തെ-തോല്‍പിച്ച്-ഇന്ത്യയുടെ-19കാരി-ദിവ്യ-ദേശ്മുഖ്-;-നിശ്ചയദാര്‍ഢ്യവും-മനക്കരുത്തുമെന്ന്-പ്രധാനമന്ത്രി-മോദിയുടെ-അഭിനന്ദനം

ലോക ഒന്നാം നമ്പര്‍ താരത്തെ തോല്‍പിച്ച് ഇന്ത്യയുടെ 19കാരി ദിവ്യ ദേശ്മുഖ് ; നിശ്ചയദാര്‍ഢ്യവും മനക്കരുത്തുമെന്ന് പ്രധാനമന്ത്രി മോദിയുടെ അഭിനന്ദനം

ന്യൂദല്‍ഹി: വനിതാ ചെസ്സില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ തോല്‍പിച്ച് ഇന്ത്യയുടെ 19കാരി ദിവ്യ ദേശ്മുഖ്. ഈ നേട്ടത്തില്‍ ദിവ്യ ദേശ്മുഖിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി.

ലണ്ടനില്‍ നടക്കുന്ന ലോക ബ്ലിറ്റ്സ് ചെസ് ചാമ്പ്യന്‍ഷിപ്പിലാണ് സെമി ഫൈനലില്‍ ദിവ്യ ദേശ് മുഖ് ലോക ഒന്നാം നമ്പര്‍ താരം ഹു യിഫാനെ തോല്‍പിച്ചത്. 74 നീക്കങ്ങള്‍ നീണ്ട കളിയ്‌ക്കൊടുവിലാണ് ദിവ്യ ചൈനക്കാരിയായ ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ചത്. തന്റെ ഒരു ആനയെ (ബിഷപ്പ്) ബലി കൊടുത്ത് ചൈനക്കാരി കാണിച്ച പിഴവ് മുതലെടുത്ത ദിവ്യ, ബിഷപ്പും റൂക്കും (ആനയും തേരും) തമ്മിലുള്ള എന്‍ഡ് ഗെയിമിലേക്ക് കളി എത്തിക്കുകയായിരുന്നു. റൂക്ക് സ്വന്തമായുള്ള ദിവ്യ, ചൈനക്കാരിയുടെ ആനയുടെ മേല്‍ എളുപ്പം ആധിപത്യം നേടി വിജയം കൊയ്തു. 2463 ഇഎല്‍ഒ റേറ്റിംഗേ ദിവ്യ ദേശ്മുഖിനെങ്കില്‍ യു ഹിഫാന്റെ ഇഎല്‍ഒ റേറ്റിംഗ് 2686 ആണ്.

Congratulations to Divya Deshmukh on defeating the World No. 1, Hou Yifan in the 2nd leg of Blitz semifinal at the World Team Blitz Championships, London. Her success highlights her grit and determination. It also inspires many upcoming chess players. Best wishes for her future… pic.twitter.com/mjdWO0llFT

— Narendra Modi (@narendramodi) June 19, 2025

നാഗ് പൂരില്‍ നിന്നും ചെസിലെ അത്ഭുത പ്രതിഭയായ ദിവ്യ ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ കൂടിയാണ്. ചെസ് ഒളിമ്പ്യാഡില്‍ മൂന്ന് തവണ സ്വര്‍ണ്ണം നേടിയ ദിവ്യ ദേശ്മുഖ് ഗ്രാന്‍റ് മാസ്റ്റര്‍ കൂടിയാണ്.

“ലോക ഒന്നാം നമ്പര്‍ ആയ ചൈനീസ് താരം ഹൂ യിഫാനെ തോല്‍പിച്ചതില്‍ അഭിനന്ദനങ്ങള്‍. നിശ്ചദാര്‍ഡ്യവും മനക്കരുത്തുമാണ് ദിവ്യയുടെ വിജയത്തിന് പിന്നില്‍. മറ്റ് പല ചെസ് താരങ്ങള്‍ക്കും പ്രചോദനമാണിത്”- പ്രധാനമന്ത്രി കുറിച്ചു. ഗുകേഷ് ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ ഈയിടെ നോര്‍വ്വെ ചെസ്സില്‍ തോല്‍പിച്ചതുപോലെ സമൂഹ മാധ്യമങ്ങള്‍ ദിവയുടെ വിജയത്തെയും ഏറ്റെടുത്തിരിക്കുകയാണ്.

 

ShareSendTweet

Related Posts

ബ്ലിറ്റ്സില്‍-ഗുകേഷിനെ-തോല്‍പിച്ച്-പ്രജ്ഞാനന്ദ;മാഗ്നസ്-കാള്‍സന്‍-മുന്നില്‍
SPORTS

ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍

July 6, 2025
ദുര്‍ബലനായ-കളിക്കാരന്‍-എന്നു-വിളിച്ച-കാള്‍സനെ-തോല്‍പിച്ച്-ക്രൊയേഷ്യ-റാപിഡ്-ചെസ്സില്‍-ചാമ്പ്യനായി-ഗുകേഷ്;-മാഗ്നസ്-കാള്‍സന്‍-മൂന്നാം-സ്ഥാനത്തിലൊതുങ്ങി
SPORTS

ദുര്‍ബലനായ കളിക്കാരന്‍ എന്നു വിളിച്ച കാള്‍സനെ തോല്‍പിച്ച് ക്രൊയേഷ്യ റാപിഡ് ചെസ്സില്‍ ചാമ്പ്യനായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തിലൊതുങ്ങി

July 6, 2025
ഫുട്‌ബോള്‍-ലോകം-ഗോണ്ടോമറില്‍-ഒത്തുചേര്‍ന്നു;-നിത്യനിദ്രയ്‌ക്ക്-ആദരമേകാന്‍
SPORTS

ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ ഒത്തുചേര്‍ന്നു; നിത്യനിദ്രയ്‌ക്ക് ആദരമേകാന്‍

July 6, 2025
ഏഴ്-പൊന്നഴകില്‍-സജന്‍-പ്രകാശ്;-ലോക-പോലീസ്-മീറ്റില്‍-നീന്തലിന്റെ-ഏഴ്-ഇനങ്ങളില്‍-സ്വര്‍ണം
SPORTS

ഏഴ് പൊന്നഴകില്‍ സജന്‍ പ്രകാശ്; ലോക പോലീസ് മീറ്റില്‍ നീന്തലിന്റെ ഏഴ് ഇനങ്ങളില്‍ സ്വര്‍ണം

July 6, 2025
റെക്കോഡ്-തുകയ്‌ക്ക്-സഞ്ജുവിനെ-സ്വന്തമാക്കി-കൊച്ചി-ബ്ലൂ-ടൈഗേഴ്‌സ്;-26.80-ലക്ഷം-ലീഗ്-ചരിത്രത്തിലെ-ഏറ്റവും-വലിയ-തുക
SPORTS

റെക്കോഡ് തുകയ്‌ക്ക് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; 26.80 ലക്ഷം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുക

July 5, 2025
കെസിഎല്‍-താരലേലം-ഇന്ന്;-ലിസ്റ്റില്‍-170-താരങ്ങള്‍,-15-പേരെ-നിലനിര്‍ത്തി
SPORTS

കെസിഎല്‍ താരലേലം ഇന്ന്; ലിസ്റ്റില്‍ 170 താരങ്ങള്‍, 15 പേരെ നിലനിര്‍ത്തി

July 5, 2025
Next Post
മഴക്കാലം-ആസ്വദിക്കാനെത്തുന്ന-സഞ്ചാരികളെ-കാത്ത്-കൊച്ചി

മഴക്കാലം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളെ കാത്ത് കൊച്ചി

ഗൾഫ്-രാജ്യങ്ങളിലുൾപ്പെടെ-40,000-യുഎസ്-സൈനികർ-നിലയുറപ്പിച്ചു.;-മതിയാവാതെ-കൂടുതൽ-യുദ്ധക്കപ്പലുകളും-എഫ്-16,-22,-35-വിമാനങ്ങളും-കൊണ്ടുവരുന്നു…-കുവൈത്ത്,-ഖത്തർ,-ബഹ്റൈൻ-തുടങ്ങിയ-രാജ്യങ്ങളിൽ-യുഎസ്-ഒരുക്കിയ-യുദ്ധസന്നാഹം-ഇങ്ങനെ…

ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ 40,000 യുഎസ് സൈനികർ നിലയുറപ്പിച്ചു..; മതിയാവാതെ കൂടുതൽ യുദ്ധക്കപ്പലുകളും എഫ് 16, 22, 35 വിമാനങ്ങളും കൊണ്ടുവരുന്നു… കുവൈത്ത്, ഖത്തർ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ യുഎസ് ഒരുക്കിയ യുദ്ധസന്നാഹം ഇങ്ങനെ…

തൊടുക്കുമ്പോൾ-ഒന്ന്,-പതിക്കുമ്പോൾ-അമ്പതും-നൂറുമാകും…!!-ഇസ്രയേലിനെ-തകർക്കാൻ-ഒടുവിൽ-ഇറാൻ-ആദ്യമായി-ക്ലസ്റ്റർ-ബോംബുകൾ-പ്രയോഗിച്ചു.!!-2008-ൽ-അന്താരാഷ്ട്ര-തലത്തിൽ-നിരോധിച്ച-ആയുധമെടുത്ത-ഇറാൻ-രണ്ടും-കല്പിച്ച്-തന്നെ…

തൊടുക്കുമ്പോൾ ഒന്ന്.., പതിക്കുമ്പോൾ അമ്പതും നൂറുമാകും…!! ഇസ്രയേലിനെ തകർക്കാൻ ഒടുവിൽ ഇറാൻ ആദ്യമായി ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചു..!! 2008-ൽ അന്താരാഷ്ട്ര തലത്തിൽ നിരോധിച്ച ആയുധമെടുത്ത ഇറാൻ രണ്ടും കല്പിച്ച് തന്നെ…

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സുന്നത്ത് കർമത്തിനായി അനസ്തേഷ്യ, പിന്നാലെ പിഞ്ചുകുഞ്ഞിന്‍റെ മരണം; കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്ന് പോസ്റ്റുമോർട്ടം
  • ഉപരാഷ്ട്രപതി ഇന്ന് ഗുരുവായൂരിൽ; വിവാഹത്തിനും ചോറൂണിനും ക്ഷേത്ര ദർശനത്തിനും രാവിലെ 8 മുതൽ 10 വരെ നിയന്ത്രണം
  • കോണ്‍ഗ്രസിനെയും സിപിഐഎമ്മിനെയും സഖ്യത്തിന് ക്ഷണിച്ച് ബംഗാള്‍ ബിജെപി
  • ഉപരാഷ്ട്രപതി ഇന്ന് ഗുരുവായൂരില്‍; കനത്ത സുരക്ഷ, ദര്‍ശനത്തിന് നിയന്ത്രണം
  • മൂവരും പഠിച്ചത് ഒരേ എഞ്ചിനീയറിങ് കോളേജിൽ, ഡാർക്ക് നെറ്റ് ലഹരി ഇടപാടിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി എൻസിബി

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.