കാസർഗോഡ് : നിലവിലെ 22 കി മീ മാത്രം അകലെയായി തലപ്പാടിയിൽ ടോൾ സംവിധാനം നിലനിൽക്ക തന്നെ 60 കി മീ ദൂരപരി എന്ന നിയമം ലംഘിച്ചുകൊണ്ട് ഏർപ്പെടുത്തിയ ടോൾ പിരിവ് നിർത്തണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം എം എൽ എ A K M അഷറഫിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സത്യാഗ്രഹത്തിനും പ്രതിഷേധ സമരങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ എം സി സി ബഹ്റൈൻ സംസ്ഥാന വൈസ്പ്രസിഡൻ്റ് ഷാഫി പാറക്കട്ട സമര പന്തൽ സന്ദർശിച്ചു.









