Sunday, March 22, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

“മന്ത്രി റിയാസിന് നടക്കാൻ വയ്യാത്ത ആളല്ലല്ലോ, നേരിട്ട് പോയി ആവശ്യങ്ങൾ ചോദിച്ചുകൂടെ?” ശോഭാ സുരേന്ദ്രൻ

by News Desk
February 4, 2026
in INDIA
“മന്ത്രി-റിയാസിന്-നടക്കാൻ-വയ്യാത്ത-ആളല്ലല്ലോ,-നേരിട്ട്-പോയി-ആവശ്യങ്ങൾ-ചോദിച്ചുകൂടെ?”-ശോഭാ-സുരേന്ദ്രൻ

“മന്ത്രി റിയാസിന് നടക്കാൻ വയ്യാത്ത ആളല്ലല്ലോ, നേരിട്ട് പോയി ആവശ്യങ്ങൾ ചോദിച്ചുകൂടെ?” ശോഭാ സുരേന്ദ്രൻ

കേരളത്തിലെ ടൂറിസം വികസനത്തിനായി സംസ്ഥാന മന്ത്രി ഒന്നും ആവശ്യപ്പെടുന്നില്ലെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാമർശം ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ രംഗത്തെത്തി. ചെറുപ്പക്കാരനായ ടൂറിസം മന്ത്രിക്ക് നേരിട്ട് പോയി കേന്ദ്രമന്ത്രിയെ കണ്ട് ആവശ്യങ്ങൾ ഉന്നയിക്കാവുന്നതേയുള്ളൂവെന്നും അവർ കണ്ണൂരിൽ പറഞ്ഞു. കേരളത്തിന്റെ സമ്പത്ത് കേന്ദ്രം കൊള്ളയടിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ ആരോപണം പിൻവലിച്ച് അദ്ദേഹം മാപ്പ് പറയണമെന്നും ശോഭാ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ധാതുമണൽ ഇടനാഴി രാജ്യത്തിന്റെ പൊതുസമ്പത്ത് സംരക്ഷിക്കാനാണെന്നും ശോഭ വ്യക്തമാക്കി. യുപിഎ സർക്കാരിന്റെ കാലത്ത് ഈ മേഖലയിൽ സ്വകാര്യ കമ്പനികളുടെ കൊള്ളയാണ് നടന്നതെന്നും എന്നാൽ രാജ്യത്തിന്റെ ധാതുസമ്പത്ത് കേന്ദ്രത്തിന് അവകാശപ്പെട്ടതാണെന്നും അവർ പറഞ്ഞു. മൈനർ മിനറൽസിൽ ഏതൊക്കെയാണ് കേരളത്തിന് അവകാശപ്പെട്ടതെന്ന് ജനങ്ങളോട് വ്യക്തമാക്കാൻ വ്യവസായ മന്ത്രി പി. രാജീവ് തയ്യാറാകണമെന്നും അവർ വെല്ലുവിളിച്ചു.

Also Read: വി.ഡി. സതീശനുമായി വ്യക്തിപരമായ വിരോധം മാത്രം, സമദൂര നിലപാടിൽ മാറ്റമില്ല: ജി. സുകുമാരൻ നായർ

കാസർകോട് കിണാനൂർ കരിന്തളത്തെ ബോക്സൈറ്റ് ഖനനവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് ശോഭ ഉന്നയിച്ചത്. 50 ശതമാനത്തിലധികം അലൂമിനിയം അംശമുള്ള ബോക്സൈറ്റ് ചുവന്ന മണ്ണെന്ന പേരിൽ ഇൻവോയ്സ് ചെയ്ത് ഗോവ വഴി ചൈനയിലേക്ക് കടത്തുകയായിരുന്നുവെന്ന് അവർ ആരോപിച്ചു. വലിയ ജനകീയ സമരങ്ങൾക്കൊടുവിലാണ് ആ കമ്പനി പൂട്ടിയത്. ഈ ധാതുക്കൾ മലബാർ സിമന്റ്സിന് അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കാമായിരുന്നിട്ടും നിലവിൽ തമിഴ്‌നാട്ടിൽ നിന്നാണ് അവ വാങ്ങുന്നതെന്നും ശോഭ ചൂണ്ടിക്കാട്ടി.

കേരളത്തിലെ ക്ലേ, ടൈറ്റാനിയം വ്യവസായങ്ങളുടെ തകർച്ചയെക്കുറിച്ചും അവർ ആശങ്ക പ്രകടിപ്പിച്ചു. മാടായിപ്പാറയിലും പഴയങ്ങാടിയിലും ആവശ്യത്തിന് ക്ലേ ഉണ്ടായിട്ടും ഇൻഡ്യൻ ഇംഗ്ലീഷ് ക്ലേയ്സ്, കുണ്ടറ ക്ലേയ്സ് തുടങ്ങിയ കമ്പനികൾ പൂട്ടിപ്പോയി. ചവറയിലെ കെ.എം.എം.എല്ലിൽ ടൈറ്റാനിയം ഡയോക്സൈഡ് കെട്ടിക്കിടക്കുമ്പോൾ പെയിന്റ് നിർമ്മാണ കമ്പനികൾ അസംസ്‌കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുകയാണ്. തൊഴിൽ സാധ്യതകൾ ഇല്ലാതാക്കുന്ന ഇത്തരം നടപടികൾ തിരുത്തണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു. ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ, ജനറൽ സെക്രട്ടറി ടി.സി. മനോജ് എന്നിവരും പങ്കെടുത്തു

The post “മന്ത്രി റിയാസിന് നടക്കാൻ വയ്യാത്ത ആളല്ലല്ലോ, നേരിട്ട് പോയി ആവശ്യങ്ങൾ ചോദിച്ചുകൂടെ?” ശോഭാ സുരേന്ദ്രൻ appeared first on Express Kerala.

ShareSendTweet

Related Posts

വർക്ക്-ഫ്രം-ഹോം-നിഷേധിച്ചു,-നവജാത-ശിശു-മരിച്ചു;-കമ്പനിക്ക്-211-കോടി-രൂപ-പിഴയിട്ട്-കോടതി
INDIA

വർക്ക് ഫ്രം ഹോം നിഷേധിച്ചു, നവജാത ശിശു മരിച്ചു; കമ്പനിക്ക് 211 കോടി രൂപ പിഴയിട്ട് കോടതി

March 22, 2026
അമേരിക്കൻ-സമ്മർദ്ദത്തിന്-ഇറാന്റെ-മറുപടി-നോട്ടിലൂടെ!-10-ദശലക്ഷം-റിയാൽ-പുറത്തിറങ്ങുമ്പോൾ-പശ്ചിമേഷ്യയിൽ-സംഭവിക്കുന്നത്-എന്ത്?
INDIA

അമേരിക്കൻ സമ്മർദ്ദത്തിന് ഇറാന്റെ മറുപടി നോട്ടിലൂടെ! 10 ദശലക്ഷം റിയാൽ പുറത്തിറങ്ങുമ്പോൾ പശ്ചിമേഷ്യയിൽ സംഭവിക്കുന്നത് എന്ത്?

March 22, 2026
എഐ-പോരാട്ടം-മുറുകുന്നു?-2026-ഓടെ-ജീവനക്കാരുടെ-എണ്ണം-ഇരട്ടിയാക്കാൻ-ഓപ്പൺഎഐ
INDIA

എഐ പോരാട്ടം മുറുകുന്നു? 2026-ഓടെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാൻ ഓപ്പൺഎഐ

March 22, 2026
ശൈലിയും-സുരക്ഷയും-ഒന്നിച്ച്;-പുത്തൻ-ഫീച്ചറുകളുമായി-2026-വെസ്പ-പ്രൈമവേരയും-സ്പ്രിന്റ്-എസ്സും-വിപണിയിൽ
INDIA

ശൈലിയും സുരക്ഷയും ഒന്നിച്ച്; പുത്തൻ ഫീച്ചറുകളുമായി 2026 വെസ്പ പ്രൈമവേരയും സ്പ്രിന്റ് എസ്സും വിപണിയിൽ

March 22, 2026
റാസ്-അൽ-ഖൈമയിൽ-നിന്ന്-ഒഴിയാൻ-മുന്നറിയിപ്പ്?
INDIA

റാസ് അൽ ഖൈമയിൽ നിന്ന് ഒഴിയാൻ മുന്നറിയിപ്പ്?

March 21, 2026
ബഹ്‌റൈന്-നേരെ-ഇറാന്റെ-മിസൈൽ-ആക്രമണം;-ആകാശത്ത്-വെച്ച്-തകർത്ത്-പ്രതിരോധ-സേന
INDIA

ബഹ്‌റൈന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ആകാശത്ത് വെച്ച് തകർത്ത് പ്രതിരോധ സേന

March 21, 2026
Next Post
“ഇനി-ക്ഷമിക്കാനാവില്ല”;-യുപിയിൽ-മദ്യശാലകൾ-അടിച്ചുതകർത്ത്-സ്ത്രീകളുടെ-വൻ-പ്രതിഷേധം

“ഇനി ക്ഷമിക്കാനാവില്ല”; യുപിയിൽ മദ്യശാലകൾ അടിച്ചുതകർത്ത് സ്ത്രീകളുടെ വൻ പ്രതിഷേധം

കേരള-കുംഭമേളയും-‘ഭജൻസും’-സംഘപരിവാറിൻ്റെ-കേരള-പ്രോജക്റ്റ്,-ലക്ഷ്യം-2031ലെ-നിയമസഭ-തിരഞ്ഞെടുപ്പ്

കേരള കുംഭമേളയും ‘ഭജൻസും’ സംഘപരിവാറിൻ്റെ കേരള പ്രോജക്റ്റ്, ലക്ഷ്യം 2031ലെ നിയമസഭ തിരഞ്ഞെടുപ്പ്

അണ്ടര്‍-19-ലോകകപ്പിന്റെ-ഫൈനലില്‍-കടന്ന്-ഇന്ത്യ,-കലാശപ്പോരില്‍-ഇംഗ്ലണ്ടിനെ-നേരിടും

അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യ, കലാശപ്പോരില്‍ ഇംഗ്ലണ്ടിനെ നേരിടും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘ഞങ്ങളു‌ടെ മിസൈലുകൾ അമേരിക്കയിൽ എത്തില്ലാരിക്കും, പക്ഷേ ഞങ്ങൾ മുംബൈയെയും ന്യൂഡൽഹിയെയും ആക്രമിക്കും, ബാക്കി പിന്നീട് കാണാം… യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാൽ പകരം പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിക്കും’- വിവാദ പരാമർശവുമായി മുൻ പാക്ക് ഹൈക്കമ്മിഷ്ണർ
  • ദിവസങ്ങൾക്കുള്ളിൽ അമേരിക്കയ്ക്ക് അടുത്ത നഷ്ടം? ട്രംപിന്റെ ’48 മണിക്കൂർ’ അന്ത്യശാസനംകിട്ടി മണിക്കൂറുകൾക്കിപ്പുറും ശത്രുവിന്റെ എഫ്-15 പോർവിമാനം വെടിവച്ചിട്ടതായി ഇറാൻ, മൗനം പാലിച്ച് യുഎസ്!! 1,600 കി.മീ. പരിധിയുള്ള ടോമഹോക്ക് മിസൈലുകളും, ടോർപ്പിഡോകളുമായി ബ്രിട്ടന്റെ അന്തർവാഹിനി എച്ച്എംഎസ് ആൻസൺ അറബിക്കടലിൽ നങ്കൂരമിട്ടു
  • കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി
  • വർക്ക് ഫ്രം ഹോം നിഷേധിച്ചു, നവജാത ശിശു മരിച്ചു; കമ്പനിക്ക് 211 കോടി രൂപ പിഴയിട്ട് കോടതി
  • അമേരിക്കൻ സമ്മർദ്ദത്തിന് ഇറാന്റെ മറുപടി നോട്ടിലൂടെ! 10 ദശലക്ഷം റിയാൽ പുറത്തിറങ്ങുമ്പോൾ പശ്ചിമേഷ്യയിൽ സംഭവിക്കുന്നത് എന്ത്?

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.