മനാമ: 2025 പ്രവർത്തന വർഷത്തെ പുതിയ എക്സിക്യൂട്ടീവ് ആൻ്റ് കോർ കമ്മിറ്റി 2025 ഫെബ്രവരി 2 ന് വെള്ളിയാഴ്ച മനാമ കന്നഡ സംഘയിൽ സംഘടിപ്പിച്ച അധികാര കൈമാറ്റ ചടങ്ങിൽ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പ്രസിഡണ്ട് – അശോക് ശ്രീശൈലം,ജനറൽ സെക്രട്ടറി – അനിൽകുമാർ കെ ബി,വൈസ് പ്രസിഡണ്ട് – ഗോകുൽ പുരുഷോത്തമൻ,അസിസ്റ്റൻറ് സെക്രട്ടറി -സതീഷ് കുമാർ പി,ജോയിൻ്റ് സെക്രട്ടറി – രാജൻ താമ്പള്ളി,ട്രഷറർ – സുരേഷ് ആചാരി,അസിസ്റ്റൻറ് ട്രഷറർ – വിജയന്‍ പി.ടി,കലാ വിഭാഗം സെക്രട്ടറി-ശ്രീജിത്ത് പി ശശി,സാഹിത്യ വിഭാഗം സെക്രട്ടറി- ഷിജേഷ് സി.കെ,പരമ്പരാഗത വിഭാഗം സെക്രട്ടറി – സജീവൻ ടി.കെ,കായിക വിഭാഗം സെക്രട്ടറി – ശശി എം.കെ,മെമ്പർഷിപ്പ് സെക്രട്ടറി – ദിലീപ് കുമാർ,ചീഫ് കോർഡിനേറ്റർ – വിജീഷ് എം.എം,ഇൻ്റേണൽ ഓഡിറ്റർ. ഉണ്ണികൃഷ്ണൻ പി.കെ,കോർ കമ്മിറ്റി അംഗം – സുരേഷ് സി.എസ്,രാജൻ എം.എസ്,ശിവദാസൻ പി.ആർ.