ഈ വർഷവും സമസ്തയുടെ 5.7.10 ക്ലാസുകളിൽ പൊതുപരീക്ഷ എഴുതിയ മുഴുവൻ വിദ്യാർതികളും വിജയിച്ചു പത്താം ക്ലാസിൽ ഡിസ്റ്റിങ്ങ്ഷനോടെ ശഹാദ ഉമർ ഒന്നാം സ്ഥാനവും സിയാ ഹാഷ്മി ഡിസ്റ്റിങ്ങ്ഷനോടെ രണ്ടാം സ്ഥാനവും കരസ്തമാക്കി
ഏഴാം ക്ലാസിൽ ഫൈസ ഫാത്വിമ സിസ്റ്റിങ്ങ്ഷനോടെ ഒന്നാം സ്ഥാനവും ദായീ നൂറുദ്ദീൻ ഡിസ്റ്റിങ്ങ്ഷനോടെ രണ്ടാംസ് സ്ഥാനവും കരസ്തമാക്കി അഞ്ചാം ക്ലാസിൽ ശഹാന ഫാതിമ ഫസ്റ്റ് ക്ലാസോടെ ഒന്നാം സ്ഥാനവും ,നിയാ അഫ്റിൻ രണ്ടാം സ്ഥാനവും കരസ്തമാക്കി ഒന്ന് മുതൽ 10 വരെ യുള്ള മറ്റുക്ലാസുകളിലും വാർഷിക പരീക്ഷയിൽ വിദ്യാർതികൾ നൂറ് ശതമാനം വിജയം നേടി വിജയികൾക്കും അതിന്ന് പ്രാപ്തരാക്കിയ അദ്യാപകർക്കും രക്ഷിതാ കൾക്കും സമസ്ത ഉമ്മുൽ ഹസം കമ്മറ്റി അഭിനന്ദനങ്ങൾ അറീച്ചു
2025-26 വർഷത്തേക്കുള്ള അഡ്മിഷൻ ആരംബിച്ചു ബന്ധപ്പെടേണ്ട നമ്പർ 33774181