ഉഷയ്ക്ക് മുമ്പും ശസ്ത്രക്രിയ നടന്നിട്ടുണ്ട്, ഉപകരണം 20 വര്‍ഷം മുൻപ് നടന്ന സർജറിയിൽ കുടുങ്ങിയതാകാം, അവര്‍ക്ക് താന്‍ ശസ്ത്രക്രിയ നടത്തിയിട്ടില്ല, ഇതിനെല്ലാം കാരണം സിസ്റ്റത്തിന്റെ വീഴ്ചയെന്ന് ഡോ. ലളിതാംബിക
ആലപ്പുഴ: വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി ഡോ. ലളിതാംബിക. ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് ഡോ. ലളിതാംബിക പറഞ്ഞു. ഉഷയ്ക്ക് മുമ്പും ശസ്ത്രക്രിയ...









