സി.കെ. നായിഡു ട്രോഫി: കേരളത്തിന് ഒന്നാം ഇന്നിങ്‌സ് ലീഡ്
തിരുവനന്തപുരം: 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി.കെ. നായിഡു ട്രോഫിയില്‍ ഗോവയ്‌ക്കെതിരെ കേരളത്തിന് 84 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 255-നെതിരെ ബാറ്റിങ്ങിനിറങ്ങിയ...









