നാഗ്പൂര്‍ ട്വന്റി20യില്‍ ന്യൂസിലന്‍ഡിനെ വീഴ്‌ത്തി ഇന്ത്യ
നാഗ്പൂര്‍ : ന്യൂസിലന്‍ഡിനെതിരായ ഒന്നാം ട്വന്റി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.ന്യൂസിലന്‍ഡിനെ 48 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. 239 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന്റെ പോരാട്ടം 190ല്‍ അവസാനിച്ചു. രണ്ടാമത്...









