ക്ഷേത്രോത്സവ ഗാനമേളയിൽ ഗണഗീതം പാടി, പാട്ട് നിർത്തിച്ച് സിപിഎം പ്രവർത്തകർ, പ്രദേശത്ത് സംഘർഷാവസ്ഥ
കണ്ണൂർ: കണ്ണൂർ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവത്തിന്റെ ഭാഗമായി നടത്തിയ ഗാനമേളയ്ക്കിടെ ഗണഗീതം പാടിയത് നിർത്തിച്ച് സിപിഎം പ്രവർത്തകർ. തൃശ്ശൂരിൽ നിന്നുള്ള ഗായകസംഘമാണ് ഗണഗീതം പാടിയത്. ‘പരമ...









