കോഴിക്കോട്: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ ചിത്രീകരിച്ച വടകര സ്വദേശി ഷിംജിതയെ വെല്ലുവിളിച്ച് രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആ പെണ്ണ് (പേര് പറയുന്നില്ല) മനസ്സിൽ ഉറപ്പിച്ചോളു – നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷയും ഭൂമിയുടെ അറ്റം വരെ പോയിട്ടും ആ പെണ്ണിനെ മേടിച്ചു നൽകും. ദീപകിന്റെ കുടുംബത്തിന്റെ അനുമതിയോടെ ഇന്ത്യയിലെ ഏറ്റവും മികച്ച അഭിഭാഷകരെയും ഈ കേസിനായി കൊണ്ടുവരുമെന്നാണ് രാഹുൽ പോസ്റ്റിൽ പറയുന്നത്. അതുപോലെ 17 ജനുവരി […]









