ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ കിരീടം: സല്യൂട്ട് സെനഗല്‍
റാബത്ത്: ഒരു ലോകകപ്പോളം ആവേശവും പിരിമുറുക്കവും വീറും വാശിയും ഒത്തുചേര്‍ന്ന തികവാര്‍ന്നൊരു ഫൈനലോടെ ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിന് കൊടിയിറങ്ങി. പോരാട്ടത്തിനൊടുവില്‍ ലോക ഫുട്‌ബോളിന് ആഫ്രിക്കന്‍ വന്‍കര...









