ഇന്ന് വിവാഹം നടക്കാനിരിക്കെ 28കാരന് ദാരുണാന്ത്യം, മരണം ബൈക്കില്‍ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കൂട്ടിയിടിച്ച്, അപകടം നടന്നത് അര്‍ധരാത്രിയില്‍
തിരുവനന്തപുരം: ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ ബൈക്ക് അപകടത്തിൽ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. തിരുവനന്തപുരം ശ്രീകാര്യത്താണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും...









