ആദ്യം ഉറങ്ങുകയാണെന്ന് കരുതി, ഏറെ നേരം കഴിഞ്ഞിട്ടും അനക്കമില്ല, യാത്രക്കാര്‍ പരിശോധിച്ചപ്പോള്‍ യുവതി മരിച്ചനിലയില്‍, നിരവധി ട്രെയിനുകള്‍ വൈകി
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ. തമിഴ്നാട് നാഗപട്ടണം സ്വദേശിനി ഇസൈവാണി (40) എന്ന യുവതിയെയാണ് കാരയ്ക്കൽ എറണാകുളം എകസ്പ്രസിലെ കോച്ചിനുള്ളിൽ...









