ഇറങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ചു, അരുണാചലിൽ തണുത്തറുഞ്ഞ തടാകത്തിനു മീതെ നടക്കവെ അപകടം: കാണാതായ മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ തവാങ്ങിൽ തണുത്തുറഞ്ഞ തടാകത്തിനു മീതെ നടക്കവെ ഐസ് പാളി അമർന്ന് വീണ് വെള്ളത്തിൽ താഴ്ന്ന് കാണാതായ ഒരു മലയാളിയുടെ കൂടി മൃതദേഹം കണ്ടെത്തി....









