കേരളത്തിന് നിരാശ; അമൃത് ഭാരത് ട്രെയിനുകളിൽ ഒന്നിൽ പോലും ഇടമില്ലാതെ സംസ്ഥാനം
റെയിൽവേ മന്ത്രാലയം പുതുതായി പ്രഖ്യാപിച്ച ഒൻപത് അമൃത് ഭാരത് എക്‌സ്പ്രസുകളിൽ ഒന്നിൽ പോലും കേരളത്തെ ഉൾപ്പെടുത്താത്തത് സംസ്ഥാനത്തിന് കനത്ത നിരാശയായി. പ്രഖ്യാപിക്കപ്പെട്ട സർവീസുകളിൽ മൂന്നെണ്ണം തമിഴ്‌നാടിനും ഏഴ്...









