നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്; കേരള വനിതകള്‍ക്ക് വെള്ളി
ചെന്നൈ: നാഷണല്‍ സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വെള്ളി. ഫൈനലില്‍ ഇന്ത്യന്‍ റെയില്‍വേയോട് പരാജയപ്പെട്ട് റണ്ണറപ്പുകളാകുകയായിരുന്നു. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്റെ 75-ാം...









