ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരന്‍, സിപിഐക്ക് ഒരു തെരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് നിന്ന് ജയിക്കാനുള്ള കെല്‍പ്പില്ല, സിപിഐയുടേത് ഉത്തരം താങ്ങുന്ന പല്ലിയുടെ മനോഭാവമെന്ന് സിപിഎം നേതാവ്
പാലക്കാട്: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ്. അജയകുമാർ. ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെപ്പോലെയാണ്...









