ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: ഗ്രൂപ്പ് പോരാട്ടങ്ങള്‍ പിന്നിട്ടു; പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് ആയി
കാസാബ്ലാങ്ക: ആഫ്രിക്കന്‍ വന്‍കരയിലെ ഫുട്‌ബോള്‍ മാമാങ്കം ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിന്റെ പ്രാഥമിക റൗണ്ട് പോരാട്ടങ്ങള്‍ അവസാനിച്ചു. ഒടുവില്‍ നടന്ന ഗ്രൂപ്പ് എഫിലെ മത്സരങ്ങളില്‍ ഐവറി കോസ്റ്റും...









