കാര്യവട്ടത്ത് കൂട്ടക്കുരുതി; അഞ്ചാം മത്സരത്തിലും ലങ്കയെ പരാജയപ്പെടുത്തി ഭാരതത്തിന് വനിതാ ടി-20 പരമ്പര
തിരുവനന്തപുരം: ശ്രീലങ്കയെ സമ്പൂര്‍ണമായും പരാജയപ്പെടുത്തി ഭാരത വനിതകള്‍ക്ക് ടി-20 പരമ്പര. തിരുവനന്തപുരം കാര്യവട്ടത്ത് സ്പോര്‍ട്സ് ഹബ്ബില്‍ നടന്ന അഞ്ചാമത്തെ മത്സരത്തില്‍ 15 റണ്‍സിനാണ് ഭാരതം വെന്നിക്കൊടി പാറിച്ചത്....









