ലൂണ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു; ലോണ്‍ അടിസ്ഥാനത്തില്‍ വിദേശ ക്ലബ്ബിലേക്ക്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ നീണ്ടുപോകുന്ന സാഹചര്യത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ടീം വിട്ടു. ലോണ്‍ അടിസ്ഥാനത്തില്‍ വിദേശ ടീമിലേക്ക് മാറിയതായി ഐഎസ്എല്‍...









