കസാഖ്സ്താന്റെ കശ്മീരായ അൽമാട്ടിയിലേക്കോ, സ്കീയിങ്ങിന്റെ പെരുനഗരമായ ഷിമ്പുലാക്കിയിലേക്കോ വിട്ടാലോ
ഇത്തവണത്തെ അവധിക്കാലം മഞ്ഞണിഞ്ഞ എവിടെയെങ്കിലും പോകണം എന്ന കുട്ടികളുടെ ആഗ്രഹപ്രകാരം അതിനായുള്ള അന്വേഷണം ഞങ്ങളെ എത്തിച്ചത് കസാഖ്സ്താന്റെ തലസ്ഥാനമായ അൽമാട്ടിയിലേക്കാണ്. വിസ്തൃതിയുടെ കാര്യത്തിൽ ലോകരാഷ്ട്രങ്ങളിൽ ഒമ്പതാം സ്ഥാനമുള്ള...









