ജീവിക്കാൻ അനുവദിക്കാത്ത വിധം മക്കളെ വച്ച് തേജോവധം ചെയ്യുകയാണ്, മക്കളെ ഉപദ്രവിച്ചതിന്റെ തെളിവുകൾ പോലും കോടതി പരിഗണിക്കാതെ ഭാര്യയുടെ കൂടെ വിടാൻ ഉത്തരവിട്ടു!! തെളിവുകൾ ഫോണിലുണ്ട്, ലോക് തുറക്കാനുള്ള പാറ്റേണടക്കം ആത്മഹത്യാ കുറിപ്പിൽ വരച്ചുചേർത്തു, തന്റേയും മക്കളുടേയും മരണത്തിനുത്തരവാദികൾ ഭാര്യയും അവരുടെ അമ്മയും സഹോദരനും- കലാധരന്റെ കുറിപ്പ്
കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ 4 പേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്. തന്റെ ഭാര്യയും ഭാര്യയുടെ അമ്മയും സഹോദരനുമാണ് തന്റെയും മക്കളുടേയും...









